രാവിലെയും വൈകുന്നേരവും എല്ലാം വീടുകളിലും സാധാരണരീതിയിൽ വിളക്കുകൾ കത്തിക്കാറുണ്ട് ഇനി രണ്ടുനേരം വിളക്ക് കതിക്കാനായി സാധിച്ചില്ല എങ്കിലും രണ്ടു തരവും സന്ധ്യയ്ക്ക് തിരി തെളിയിക്കുന്നവരും ഉണ്ട് ഇങ്ങനെ വിളക്കുകൾ തെളിയിക്കുമ്പോൾ ഒരു ദിവസം കത്തിക്കാൻ ഉപയോഗിച്ച എണ്ണയും വിളക്ക് തിരിയും അടുത്ത ദിവസം ഉപയോഗിക്കാനായി പാടുണ്ടോ എന്ന് പലർക്കും ഒരു സംശയം തോന്നാം എന്നാൽ ഒരു ദിവസം ഉപയോഗിച്ചിട്ടുള്ള എണ്ണയും.
തിരിയും ദിവസം ഉപയോഗിക്കാനായി പാടില്ല എന്നുള്ളതാണ് സത്യം എന്നാൽ ചില ആളുകൾ ആകട്ടെ എണ്ണം ബാലൻസ് വരുന്നത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കുകയും വിളക്ക് തിരി തലേ ദിവസത്തെ കളയുന്നതിനോടൊപ്പം തന്നെ പുറത്തു കളയുകയും ചെയ്യാറുണ്ട് പ്രധാനമായിട്ടും പഴയ വിളക്ക് തിരി എന്ത് ചെയ്താൽ ആണ് നമ്മുടെ ശകലത്തരത്തിലുള്ള ഐശ്വര്യങ്ങളെല്ലാം വന്ന് ചേരുന്നത് എന്നുള്ളത് നമുക്ക് നോക്കാം സാധാരണ രീതിയിൽ വീട്ടിൽ ഒന്ന് അല്ലെങ്കിൽ.
കൂടുതൽ നിലവിളക്ക് കത്തിക്കാറുണ്ട് നിലവിളക്ക് ആകാം അല്ലെങ്കിൽ ലക്ഷ്മി വിളക്ക് ആകാം അല്ലെങ്കിൽ പകൽ വിളക്കും കത്തിക്കാറുണ്ട് അങ്ങനെ ഏത് വിളക്ക് കത്തിച്ചാലും അടുത്ത ദിവസം അതിലുള്ള വിളക്ക് തിരി സാധാരണ രീതിയിൽ എല്ലാ ആളുകളും വരുകയാണ് പതിവ് നമ്മുടെ വീടുകളിൽ ലക്ഷ്മി കടാക്ഷവും ഐശ്വര്യവും എല്ലാം നിറയണമെങ്കിൽ ഒരു ദിവസം ഉപയോഗിച്ചിട്ടുള്ള എണ്ണയും വിളക്ക് തിരിയും അടുത്ത ദിവസം ഉപയോഗിക്കാൻ.
പാടുള്ളതല്ല ഓരോ ദിവസവും വിളക്ക് കത്തിക്കുന്നതിന് മുമ്പായി തലേദിവസത്തെ വിളക്ക് തിരി ഏതെങ്കിലും ഒരു ബൗളിലോ അല്ലെങ്കിൽ അടുപ്പുള്ള ഒരു ടിന്നിലോ അടച്ച് സൂക്ഷിക്കാവുന്നതാണ് ഈ രീതിയിൽ സൂക്ഷിച്ചു വെക്കപ്പെടുന്ന വിളക്ക് തിരി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാം നമ്മൾ എല്ലാവരും തന്നെ വീടുകളിൽ സാമ്പ്രാണി എല്ലാം തന്നെ പുകക്കാറുണ്ട് ദിവസവും ചെയ്യാനായി നമുക്ക് സാധിച്ചില്ല എങ്കിലും മിക്ക വീടുകളിലും ചൊവ്വ വെള്ളി ദിവസങ്ങളിൽ ഇത് എല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.