നമ്മളെ സ്നേഹിക്കുന്ന ഒരാളെങ്കിലും കാണും, ആയിരം പേര് നമ്മെ തഴഞ്ഞാലും! ഇവിടെ അതൊരു പ്രാവാണ്

ഇന്ന് സമൂഹ മാധ്യമങ്ങളിൽ വളരെയധികം വയറലായിരിക്കുന്ന ഒരു ചിത്രം ആണിത് ഈ ചിത്രം പകർത്തിട്ടുള്ളത് ഒരു നേഴ്സ് ആണ് എന്താണ് സംഭവം എന്നുള്ളത് അല്ലെ നേഴ്‌സ് പറയുന്നത് ഇന്നലെ അമൃതൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്നുദിവസത്തോളമായി ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് തനിച്ചിട്ട് ആയിരുന്നു അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ട് തന്നെ അഡ്മിറ്റ് ചെയ്തു എന്നാൽ ബന്ധങ്ങളെ കുറിച്ച് യാതൊരു അറിവുമില്ല ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം മോശമാണ്.

   

സംസാരിക്കാനൊന്നും തന്നെ കഴിയുന്നില്ല അതുകൊണ്ടുതന്നെ മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാൻ ആയി തീരുമാനിച്ചു അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് അയൽക്കാർക്ക് പോലും ബന്ധുക്കളെ കുറിച്ച് അറിവില്ല വർഷങ്ങളായി തന്നെ അദ്ദേഹം തനിച്ചായിട്ടാണ് ജീവിക്കുന്നത് അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.

ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്തു വന്ന് ഇരിക്കുന്നു അദ്ദേഹം വന്നത് മുതൽ തന്നെ പ്രാവിനെ അവിടെ കാണുന്നു ആദ്യം ഒന്നും അത്ര കാര്യമാക്കി എടുത്തില്ല ഇന്നലെ ആ പ്രാവിനെ ഓടിക്കാനായി ശ്രമിച്ചപ്പോൾ അതു പോകുന്നില്ല അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുന്നു ആർക്കും ഒന്നും മനസ്സിലാകുന്നില്ല ചിലപ്പോൾ.

അദ്ദേഹം വളർത്തിയ പ്രാവ് ആയിരിക്കുമോ ഒരു നേഴ്സ് സംശയത്തോട് കൂടി പറഞ്ഞു അത് എന്നിൽ കൗതുകം ഉണർത്തി ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട് വരെ പോയി അയൽക്കാരോട് ഇതിനെക്കുറിച്ച് ഞാൻ അന്വേഷിച്ചു അദ്ദേഹം പ്രാവിനെ ഒന്നും തന്നെ ഉണർത്തുന്നില്ല അവർ പറഞ്ഞു പക്ഷേ എല്ലാ ദിവസവും അദ്ദേഹം പ്രാവുകൾക്ക് പാർക്കിൽ പോയി തീറ്റ കൊടുക്കാറുണ്ട്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *