ഇന്ന് ശിവരാത്രിയാണ് ശിവരാത്രി എന്ന് പറയുമ്പോൾ ശിവന് രാത്രി ശിവമായ ആയിട്ടുള്ള രാത്രി അനുഭവങ്ങളുടെ രാത്രിയും ഭഗവാൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ മാധവൻ ലോകരക്ഷക്കായി തന്നെ കാളകൂടവിഷം കൂടിച്ച രാത്രി ഭഗവാന്റെ ഐശ്വര്യത്തിനും ഭഗവാന്റെ ആരോഗ്യ സൗഖ്യത്തിനും എല്ലാം ആയിട്ടും അമ്മ മഹാമായ സർവശക്തൻ പാർവതി ദേവി ഉപവാസം.
ഇരുന്നിട്ടുള്ള രാത്രി ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് തന്നെ നാളത്തെ ദിവസം ചെയ്യാനായിട്ട് ഏറ്റവും വളരെയധികം ശ്രേഷ്ഠമായിട്ടുള്ള ഒരു കാര്യം ഏറ്റവും വളരെ നല്ല കാര്യം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു ഉത്തരമേ ഉള്ളൂ നിങ്ങൾ ഈ ലോകത്തിന്റെ ഏതൊരു ഭാഗത്താണ് എങ്കിലും നിങ്ങൾക്ക് ഒരു വഴിപാടും പൂജകളും ചെയ്യാനായിട്ട് കഴിയുന്നില്ല എങ്കിൽപോലും ചെയ്യാനായി കഴിയുന്ന ഏറ്റവും നല്ല ഒരു കാര്യം എന്ന് പറയുന്നത് തന്നെ അടുത്തദിവസം ഓം നമശിവായ ജപിക്കുക എന്നുള്ളതാണ്.
ദ്രവ്യത്തിന്റെ ഏതൊരു ഭാഗത്താണ് നിങ്ങളെങ്കിലും ഏതൊരു രാജ്യത്താണ് എങ്കിലും ഏതൊരു ഭാഗത്താണ് എങ്കിലും ഇന്നത്തെ ദിവസം ഈ പറയുന്ന മൂന്ന് സമയങ്ങളിൽ നിങ്ങൾ ഓം നമശിവായ ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞാൽ അതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിൽ വച്ച് ഏറ്റവും നല്ല ഒരു കാര്യം അതിലൂടെ നിങ്ങളുടെ ജീവിതത്തിൽ രക്ഷപ്പെടും നിങ്ങളുടെ ജീവിതത്തിൽ.
നിങ്ങൾക്ക് വിചാരിക്കുന്നതിനേക്കാൾ കൂടുതൽ വളരെ വലിയ കാര്യങ്ങൾ നല്ല കാര്യങ്ങൾ എല്ലാം തന്നെ പോവുകയാണ് അപ്പോൾ ഏതെല്ലാം ആണ് ആ സമയങ്ങൾ എന്തെല്ലാമാണ് പ്രാർത്ഥിക്കേണ്ടത് ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് ഇതെല്ലാം തന്നെയാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.