നമ്മുടെ ഹൈന്ദവ ഗ്രന്ഥങ്ങൾ പ്രകാരം നമ്മുടെ ഹൈന്ദവ പുരാണങ്ങൾ പ്രകാരം സ്നാനം എന്നു പറയുന്നത് അല്ലെങ്കിൽ കുളിക്കുക എന്ന് പറയുന്നത് വളരെ ദൈവികമായ ഒരു പ്രവർത്തി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. ഇതിനെക്കുറിച്ച് ഒരുപാട് പുരാണങ്ങളിൽ പറയുന്നുണ്ട്.. സ്ത്രീകളുടെ കുളിയെ കുറിച്ചാണ് ഇതിലൊക്കെ കൂടുതലായും പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണം എന്ന് പറയുന്നത് ഒരു വീടിൻറെ മഹാലക്ഷ്മി ആണ് എന്ന് പറയുന്നത്.. ഒരു വീട് നല്ല രീതിയിൽ.
മുന്നോട്ടു കൊണ്ടുപോയി രക്ഷിക്കാനും അല്ലെങ്കിൽ അതിനെ നശിപ്പിക്കാനും ഒരുപോലെ കഴിവുള്ളവളാണ് ആ വീട്ടിലെ സ്ത്രീ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ഒരു സ്ത്രീ കുളിക്കുന്നത് വളരെ ദൈവികമായ ഒരു പ്രവർത്തിയാണ്.. അതിന് കൃത്യമായ സമയങ്ങൾ ഉണ്ട് എന്നുള്ളതാണ് നമ്മുടെ പുരാണങ്ങളിൽ പ്രധാനമായും പറഞ്ഞിട്ടുള്ളത്.. ഒരു തെറ്റായ സമയത്ത് സ്ത്രീ കുളിക്കുകയാണ് എങ്കിൽ അത് അവരുടെ ആയുസ്സിനും അതുപോലെതന്നെ.
അവരുടെ ആരോഗ്യത്തിനും ആ കുടുംബത്തിൻറെ ഉയർച്ചയ്ക്കും വളരെയധികം ദോഷമാണ് എന്നുള്ളതാണ്. ദോഷം എന്നു പറയുമ്പോൾ അത് മൂന്ന് രീതിയിലാണ് അതായത് അവരുടെ ആയുസ്സിന് ചിലപ്പോൾ ബാധിച്ചേക്കാം അതുപോലെ അവരുടെ ശരീരത്തിനും വളരെ ദോഷം ചെയ്യും.. അതുപോലെതന്നെ അവരുടെ കുടുംബത്തിൻറെ ഐശ്വര്യത്തിനും വളർച്ചയ്ക്കും ദോഷം ചെയ്യും എന്നുള്ളതാണ് . അതുകൊണ്ടുതന്നെ കൃത്യമായ ഒരു സമയം പാലിച്ചുകൊണ്ട്.
വേണം കുളിക്കാൻ.. ചില സമയങ്ങളിൽ കുളിക്കുന്നത് മരണതുല്യമായ ദോഷം നമ്മുടെ വീട്ടിലേക്ക് വിളിച്ചുവരുത്തും.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ഏതൊക്കെ സമയങ്ങളിൽ കുളിക്കുന്നത് ആണ് ഏറ്റവും ദോഷകരമായിട്ടുള്ളത് അതുപോലെ ഏതൊക്കെ സമയങ്ങളിൽ കുളിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നുള്ള കാര്യങ്ങളെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…