ചെക്കന്റെ ഉപ്പ എന്നുള്ള നിലയിൽ ഇതിന്റെ ഉത്തരവാദി ആരാണെന്ന് അറിയാതെ ഈ വിവാഹത്തിന് എനിക്ക് ബുദ്ധിമുട്ട് ഉണ്ട്, ഉത്തരവാദിയുടെ പേരുകേട്ട് ഉപ്പയും ഉമ്മയും ഞെട്ടിപ്പോയി

ജസ്ന ഗർഭിണിയാണ് നിക്കാഹ് കഴിഞ്ഞ ദുബായിൽ പോയ ചെറുക്കൻ ആഘോഷമായി തന്നെ കല്യാണം നടത്താനായി വരാറായി ഇപ്പോൾ തന്നെ പെണ്ണു ഗർഭിണിയാണ് എന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തം വിട്ട പേര് പുറത്തു മുനീറി നിക്കാഹ് കഴിഞ്ഞ് പോയിട്ടുള്ളതാണ് അടുത്തമാസം തന്നെ അവൻ ദുബായിൽ നിന്നും വരും കല്യാണത്തിനായി തന്നെ എന്നെ റബ്ബേ അവനെ അവിടെ എന്താണ് നമ്മൾ പറയുക നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ ആയിട്ട് പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തി പോയിട്ടുള്ളത് ഉമ്മയും മോനും അനുഭവിക്കുക.

   

അല്ലാതെ പിന്നെ കണ്ടപ്പോൾ തന്നെ അവന്റെ ഖൽബിൽ അവൾ അവന്റെ പെണ്ണായി മാറി ലീവ് കുറവായത് കൊണ്ട് തന്നെ ആഘോഷമായി തന്നെ കല്യാണം നടത്താൻ ആയിട്ടുള്ള സമയം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെയാണ് പോകുന്നതിനു മുമ്പ് തന്നെ പള്ളിയിൽ വച്ച് കൊണ്ട് നികാഹ് എല്ലാം തന്നെ ചെയ്തിട്ടുള്ളത് കൈവിട്ടു പോകാതിരിക്കാനായി ഇണയാക്കി ഹലാലാക്കി കബൂലാക്കി ദുബായിലേക്ക് പോകുന്നതിനു മുമ്പേതന്നെ അവരും അറിയാതെ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിട്ട് കണ്ടു നികാഹ്‌ കഴിഞ്ഞാൽ അവളിൽ അവനെ അവകാശമുണ്ട് ആർക്കും അത്.

എതിർക്കാനായി കഴിയില്ല എങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടുകയുള്ളൂ അവളെ പിന്നിൽ ഇരുത്തിക്കൊണ്ട് ഒരുപാട് ദൂരം എല്ലാം അവൻ സഞ്ചരിച്ചു അവൻ അവളിലേക്ക് ചേർന്ന് ഇരുന്നു പുഞ്ചിരിയെല്ലാം തൂകി ഇണ കുരുവികളെ പോലെ തന്നെ പറന്നുയറുന്നു ഇയാളെ എന്റെ ഭാഗ്യമാണ് ഞാൻ കാത്തിരുന്ന പോലെ തന്നെ ഒരാളെ തന്നെയാണ് റബ്ബ് എനിക്ക് തന്നിട്ടുള്ളത് ഐ ലവ് യു അവൾ മുനീറിന്റെ ചെവിയിൽ പതുക്കെ അങ്ങനെ പറഞ്ഞ.

നിമിഷം മുനീറിന് തോന്നി ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു ഭാഗ്യവാൻ അവൻ തന്നെയാണ് എന്ന് കറക്കവും പ്രണയസലാഭവും എല്ലാം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ് കല്യാണം ആഘോഷമായി തന്നെ നടത്താൻ വരാമെന്ന് പറഞ്ഞു അവൻ യാത്ര പറഞ്ഞു പോയി ഇപ്പോൾ എല്ലായിടത്തുമുണ്ട് ഇങ്ങനെ പെണ്ണ് കണ്ടു ഇഷ്ടപെട്ടാൽ നിക്കാഹ് നടത്തിവയ്ക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *