ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ നിന്ന് ചില ശബ്ദങ്ങൾ എത്തിനോക്കി തൊഴിലുറപ്പിന് പോകുന്ന സ്ത്രീകളും നാട്ടുകാരും പിന്നെ നടന്നത്….

ഒരു ചെറിയ ചെക്കനെ ഭർത്താവായി കിട്ടിയപ്പോൾ ഭാനുവിന്റെ കോലം തന്നെ മാറിപ്പോയി തെങ്ങിന്റെ തലത്തിലേക്ക് തുമ്പ് കൊണ്ട് ആഞ്ഞു കുത്തിക്കൊണ്ട് ദേവി പറയുമ്പോൾ കൂടെയുള്ളവർ ഒന്നും മനസ്സിലാക്കാതെ ബാനുമതിയെ നോക്കി നിന്നു ഒരു മഷി എഴുതിക്കൊണ്ട് കണ്ണുകൾ കറുപ്പിച്ച് മുഖത്ത് പൗഡർ വാരി പൂശി കൊണ്ട് എണ്ണ തേച്ച് എനിക്ക് തുമ്പിൽ റോസാപ്പൂ വെച്ച് നല്ലതുപോലെ സുന്ദരിയാകുന്ന ഭാനുമതിയെ നോക്കിക്കൊണ്ട് ആകാംക്ഷയോടെ കൂടി തന്നെ അവർ രേവതിക്ക് നേരെ തിരിഞ്ഞു ഇത് നല്ല ചേലിൽ അപ്പോൾ ഇന്നലെ രാത്രി സംഭവമൊന്നും നിങ്ങൾ അറിഞ്ഞിട്ടില്ല.

   

ന്യൂസ് റിപ്പോർട്ട് പോലെ രേവതി മറ്റുള്ള ആളുകളെ നോക്കി ആ കുരുത്തം കൊള്ളി പ്രകാശ ഇന്നലെ രാത്രി വീട്ടിൽ നിന്ന് നാട്ടുകാർ പിടിച്ചു അപ്പോൾ തന്നെ രണ്ടെണ്ണത്തിനെയും പിടിച്ചു പിടിച്ചുകൊണ്ട് കെട്ടിച്ചു ഇത് കേട്ട് അമ്പരന്ന പെണ്ണുങ്ങൾ കൈയിൽ ഉണ്ടായിരുന്ന തൂമ്പാ തെങ്ങിൻതടത്തിലേക്ക് വലിച്ചെറിഞ്ഞ ബാനുവിനെ ചുറ്റിലും കൂടി കോളടിച്ചു എങ്ങനെ ഒപ്പിച്ചു എടുത്തു അവനെ ഒന്നും പറയാതെ അവൾ തലയും.

കുമ്പിട്ടു നിന്നും നീ പേടിക്കേണ്ട ബാനു ഒരു അഞ്ചാറു വയസ്സിന് മൂപ്പ് അത്ര മൂപ്പല്ല ചെക്കനെ പേടിപ്പിക്കാതെ ഇരുന്നാൽ മാത്രം മതി കൂടെയുണ്ടായിരുന്ന പേടിച്ചു അത് പറഞ്ഞു കൂടെയുള്ളവർ പൊട്ടി ചിരിച്ചു അല്ല ഈ പ്രകാശനും ബാംഗ്ലൂർ പഠിക്കുന്നയും തമ്മിൽ പ്രണയത്തിലാണ് ആ ഒരു കുട്ടി ബാംഗ്ലൂരല്ലേ അതിനിടയിൽ പ്രകാശനം ഇവളും കൂടി നടത്തിയ ഒരു കൂട്ടു കച്ചവടം അല്ല ഇത് ദേവകി അതും പറഞ്ഞുകൊണ്ട് തന്നെ ഒരു ഒഴിഞ്ഞ മുറിയിലേക്ക് ചെന്ന് തന്നെ പാത്രം തുറന്നു ബാക്കിയുള്ളവരും ദേവയുടെ അരികിലായി ചെന്നിരുന്ന ചായ കുടിക്കാൻ തുടങ്ങി ഭാനുമതിയും മാത്രം എടുത്തു കൊണ്ട് അവളുടെ അരികിൽ ചെന്നിരുന്നു ക്ഷീണം മാറും മുമ്പേതന്നെ പണിക്ക് വന്ന് നിന്നെ സമ്മതിക്കണംഅവളത് പറഞ്ഞു ചുറ്റിലും ഉള്ള ആളുകളെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *