ഇതാണ് യു എസ് എസ് ഫോൾഡർ അമേരിക്കൻ നേവിയുടെയും യുദ്ധവിമാനവാഹിനി കപ്പൽ അഥവാ എയർ ക്രാഫ്റ്റ് കരിയർ ഷിപ്പ് ഇതുവരെ ലോകത്തിലുള്ള ഏറ്റവും പവർഫുള്ളും ലേറ്റസ്റ്റ് ആയിട്ടുള്ള പല ടെക്നോളജികളും ഉപയോഗിച്ചിട്ടുള്ള ഒരു എയർ ക്രാഫ്റ്റ് കരിയർ കൂടിയാണ് ഇത് ഈ കപ്പലിന് ഏകദേശം ₹1100 അടി നീളവും 20 നില കെട്ടിടത്തോളം ഉയരവും ഉണ്ട് കൂടാതെ ഇതിന്റെ ഭാരം ഏകദേശം ഒരു ലക്ഷം അടുത്താണ്.