നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കാര്യവും പറഞ്ഞും ഇനി ആരും ഇങ്ങോട്ടേക്ക് വരരുത് കൈകൂപ്പി തൊഴുതു കൊണ്ട് മായ പറഞ്ഞു അവളെ പറഞ്ഞു തിരുത്താനുള്ള യോഗ്യത പോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് കുത്തുവാക്കുകൾ കൊണ്ട് മുടിയും ഉണ്ട് പക്ഷേ ഇന്നതെല്ലാം കള്ളമാണെന്ന് തിരിച്ചറിയുമ്പോൾ അറിയാൻ കഴിയുന്നുണ്ട് ചെയ്തുപോയ തെറ്റിന്റെ ആഴം മകന്റെ ഭർത്താവിന്റെ ഭാഗം മാത്രം കേട്ട് മകന്റെ ഭാര്യയെ തെറ്റുകാരിയായി കണ്ടു.
https://youtu.be/Er4bUj9CFC4