മനസ്സ് ഒരുപാട് തളർന്ന് പോകുമ്പോൾ, വഴിമുട്ടുമ്പോൾ,വിഷമിക്കുമ്പോൾ ഈ വഴിപാട്‌ മാത്രം ചെയ്യൂ, ഉടനടി ഫലം!

നമ്മളെ എല്ലാ ആളുകളും ജീവിതത്തിന് ഏതെങ്കിലും ഒരു ഘട്ടത്തിൽ വളരെയധികം നിസഹായരായി നിൽക്കുന്നവരാണ് തുടർന്ന് നമുക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തരത്തിലുള്ള സൗഭാഗ്യങ്ങളെല്ലാം ഉണ്ടായിട്ടും ഒരു വിരല് പോലും അനക്കാനായി കഴിയാതെ ഒരു അടി പോലും മുന്നോട്ടുവയ്ക്കാൻ കഴിയാതെ തടസ്സങ്ങളിൽ പകച്ചുനിന്നു പോയിട്ടുള്ളവരാണ് നമ്മുടെ ജീവിതങ്ങളിൽ ചില സമയങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ അവസ്ഥ.

   

അല്ലെങ്കിൽ ജീവിതത്തിൽ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ കൊണ്ടോ എല്ലാം നമ്മൾ ഇങ്ങനെ ഇതുപോലെ നിന്ന് പോകാറുണ്ട് വളരെ അതികം ബുദ്ധിമുട്ടുള്ള ഒരു സമയം ആയിരിക്കാം ഈ ഒരു കാലഘട്ടം എന്ന് പറയുന്നത് പക്ഷേ നമ്മുടെ കണ്ണുകളെല്ലാം നമ്മുടെ കണ്ണുകൾ പോലും അറിയാതെ നിറഞ്ഞൊഴുകുന്ന ഒരു അവസ്ഥ ഒരുപക്ഷേ അത് എന്തെങ്കിലും ആഗ്രഹം സഫലീകരിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ എന്ന രീതിയിലുള്ള ഒരു പരാജയമായിരിക്കാം.

അതല്ല എന്നുണ്ടെങ്കിൽ എന്തെങ്കിലും ഒരു ആഗ്രഹത്തിന് വേണ്ടി നമ്മൾ എടുക്കുന്ന സമയത്ത് നമ്മുടെ മുമ്പിൽ ഉണ്ടാകുന്ന ഒരു വലിയ തടസ്സം ആയിരിക്കാം തുബ് വരെ എത്തിയിട്ട് നഷ്ടപ്പെട്ട പോകുന്ന രീതി നമ്മുടെ ചുണ്ടു വരെ എത്തിയിട്ട് തട്ടിക്കളഞ്ഞു പോകുന്ന രീതി എന്ന് പറയുന്നതെല്ലാം നമ്മൾ വർണ്ണിക്കുന്ന അത്തരത്തിലുള്ള ഒരു സമയങ്ങൾ അല്ലെങ്കിൽ അത്തരത്തിലുള്ള നിമിഷങ്ങൾ ഇത്തരത്തിൽ വളരെയധികം വിഷമങ്ങൾ തോന്നുന്ന സമയത്ത്.

നമ്മൾ വളരെയധികം നിസ്സഹായരായി പോകുന്ന സമയത്ത് നമ്മൾ പ്രാർത്ഥിക്കാനായി സാധിക്കുന്ന ഒരു മന്ത്രവും അതുപോലെതന്നെ നമുക്ക് നേരാനായി കഴിയുന്ന ഒരു വഴിപാടും നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടുമാണ് ഞാനിന്നിവിടെ വന്നിരിക്കുന്നത് തീർച്ചയായിട്ടും 100% വിശ്വസിച്ചു കൊണ്ട് ചെയ്യാൻ സാധിക്കുന്നതാണ് അനുഭവസ്ഥർ ഏറെ കൂടുതലാണ് എനിക്ക് വേറെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഒരുപാട് സത്യമാണ്.

ഈ ഒരു വഴിപാട് എന്ന് പറയുന്നത് ഇപ്പോൾ തീർച്ചയായിട്ടും ഞാൻ ഇന്നിവിടെ സംസാരിക്കാൻ കഴിഞ്ഞത് തന്നെ വളരെ വലിയൊരു പുണ്യമായിട്ട് കരുതുന്നു അതിൽ കാര്യത്തിലേക്ക് വരാം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *