കാണാതെപോയ വിഗ്രഹം കണ്ടുപിടിക്കാൻ ദൈവം നിയോഗിച്ച വ്യക്തി ആരെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും.

ഏറ്റുമാനൂർ അപ്പൻറെ വിഗ്രഹം മോഷണം പോയി.. നാട്ടുകാരും പോലീസുകാരും തിരഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല.. അപ്പോഴാണ് ഏറ്റുമാനൂർ അപ്പൻ ഒരു പെൺകുട്ടിയെ പോലീസിൻറെ അടുത്തേക്ക് അയക്കുന്നത്.. അവൾ വഴി മോഷ്ടാവിലേക്ക് എത്തുന്നു.. കേരള പോലീസിൻറെ ചരിത്രത്തിൽ ഒരു സുവർണ്ണ കാര്യമായി മാറിയ ഒരു അന്വേഷണത്തിന്റെ കഥ. ഭഗവാൻറെ വിഗ്രഹം കണ്ടെത്താൻ ആയിട്ട് നിയോഗിച്ച പാറശ്ശാലയിലെ പെൺകുട്ടിയുടെ ജീവിതവും .

   

ചേർന്നതാണ് ഈ കഥ.. ആ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. 1981 മെയ് 24 മൂന്നുമണി ആവുന്നത് ഉള്ളൂ.. കോട്ടയം പാലാ റോഡിൽ അന്ന് ഇന്നത്തെ അത്രയും തിരക്കില്ല.. ഏറ്റുമാനൂർ ക്ഷേത്ര പരിസരം മുഴുവൻ വിജനമാണ്.. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ ആയ കൃഷ്ണൻകുട്ടി നാലമ്പലത്തിന്റെ പ്രധാനപ്പെട്ട വാതിൽ തുറന്നു ഒറ്റത്തെ.

എത്തി വിളക്കുകൾ കത്തിച്ച് ശ്രീ ഗോകുലിന്റെ മുന്നിലെത്തി.. സാധാരണ അവിടെ നിന്നാണ് അദ്ദേഹത്തിൻറെ ദിവസം തന്നെ ആരംഭിക്കുന്നത്.. ഭഗവാനെ തൊഴുത് ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങണം.. അങ്ങനെ മനസ്സിൽ കരുതിയാണ് ക്ഷേത്രത്തിൻറെ അരികിൽ എത്തിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *