മിക്സി ഈസി ആയിട്ട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്ക് നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഉപകരണമാണ് മിക്സി എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം അരയ്ക്കാനും പൊടിക്കാനും ഒക്കെ നമുക്ക് മിക്സി ഇന്ന് വളരെയധികം അത്യാവശ്യമാണ്.. കുറച്ചുദിവസം നമ്മൾ മിക്സി ഉപയോഗിച്ച് കഴിയുമ്പോൾ തന്നെ അത് പിന്നീട് അഴുക്ക് പിടിച്ച് പഴയത് പോലെയായി ആകാറുണ്ട്.. .

   

അതായത് പലതും അരക്കുമ്പോൾ അതെല്ലാം തന്നെ അതിൽ ആവാറുണ്ട്.. പലപ്പോഴും അത് പൂർണമായും വൃത്തിയാക്കാൻ കഴിയാറില്ല.. പലർക്കും അത് മടിയുള്ള കാര്യമാണ്.. അപ്പോൾ എളുപ്പത്തിൽ മിക്സിയും അതിൻറെ ജാറും എങ്ങനെ നമുക്ക് വൃത്തിയാക്കാം എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. വെള്ള നിറത്തിലുള്ള മിക്സി ആണെങ്കിൽ.

പിന്നെ പറയുകയേ വേണ്ട അത് പെട്ടെന്ന് തന്നെ അഴുക്ക് ആകുന്നതാണ്.. ഈ ടിപ്സ് ചെയ്യാൻ വളരെ എളുപ്പം മാത്രമല്ല ഇതൊരു തവണ ചെയ്താൽ തന്നെ നിങ്ങളുടെ മിക്സി പുതിയത് പോലെ തന്നെ ഇരിക്കുന്നതാണ്.. മാത്രമല്ല മിക്സി പെട്ടെന്ന് കേടാവുകയും ചെയ്യില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *