മകന്റെ കല്യാണത്തിന് അന്ന് ബോധം കെട്ട് വീണ് അമ്മ, അവസാനം നടന്ന ട്വിസ്റ്റ് കണ്ടോ?

വിലാസിനി നമ്മൾ അവനെ പെണ്ണ് നോക്കി നമ്മൾ തെക്ക് വടക്ക് ഇങ്ങനെ നടക്കണോ നമ്മുടെ ശ്യാമളയുടെ മോൾ ശ്രീപ്രിയയിലെ അവൾ പോരെ നമുക്ക് മരുമകൾ ആയിട്ട് കത്തുന്ന നോട്ടത്തോട് കൂടി തന്നെ ഭർത്താവിനെ നോക്കിയിട്ട് വിലാസിനി ആഹാ ഏറ്റു നല്ലത് ഇതായിരുന്നു അല്ലേ നിങ്ങളുടെ മനസ്സിലിരിപ്പ് കൊള്ളാം ഇനി എന്തൊക്കെ എവിടെ ഞാനറിയാതെ അപ്പോൾ നിങ്ങളുടെ ഉള്ളിൽ ആയിട്ട് നടക്കില്ല ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നടക്കില്ല നിങ്ങളുടെ ആഗ്രഹം മനസ്സിൽ തന്നെ വെച്ചാൽ മതി ഉറഞ്ഞു നിൽക്കുന്ന ഭാര്യയെ നോക്കി അല്ലാതെ അയാൾ പിന്നെ ഒന്നും തന്നെ പറഞ്ഞില്ല.

   

പിന്നെയും വിലാസിനി അല്പം അഹങ്കാരത്തോടുകൂടി അല്പം ദേഷത്തോട് കൂടിയും നിന്ന് പറയാനായി തുടങ്ങി അല്ല നിങ്ങളുടെ ഒരു ആഗ്രഹമേ എന്റെ ബിനു കുട്ടനെ നിങ്ങളുടെ പെങ്ങളുടെ സുന്ദരി കോത അല്ലാതെ വേറാരെയും കിട്ടിയില്ല ആ പെണ്ണ് തന്നെ നമ്മുടെ മരുമകൾ എന്ന് പറയാൻ ആയിട്ട് നിങ്ങൾക്ക് ഇങ്ങനെ നാക്ക് പൊങ്ങി ഇവിടെ നിന്നാൽ ഇനി എന്തെങ്കിലും പറയും എന്നോർത്ത് അയാൾ വേഗം തന്നെ പുറത്തേക്കിറങ്ങി.

നടന്നു വിലാസിനെ വീണ്ടും വീണ്ടും പുന്നാര പെങ്ങളെയും അനന്തരത്തെയും പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല അതാണ് വേഗം പോയത് പോലെ പോയാലും ഇങ്ങോട്ട് തന്നെ വരുമല്ലോ അന്നേരം പറയാൻ ബാക്കി ഉള്ളത് ഇറങ്ങി വരുന്ന ദാവണി ഉടുത്ത പെണ്ണാണ് നമ്മുടെ ശ്രീപ്രിയ ബിനുവിന്റെ മുറപ്പെണ്ണാണ് ശ്രീ ഞാനിവിടെ എത്ര നേരമായി പോസ്റ്റ് ആയി നിൽക്കുകയാണ് എന്റെ ബിനുവേട്ടാ നമ്മുടെ റൂട്ടിൽ സ്ഥിരമുള്ള വേണാട് ഇന്ന് പണിമുടക്കിയിട്ടുണ്ട്.

അടുത്ത വന്നിട്ടുള്ളത് അതാണ് താമസിച്ചത് സോറി അമ്മായി എന്തു പറഞ്ഞു ഒരു രക്ഷയുമില്ല അച്ഛന്റെ നേരെ ചീറ്റ് പുലിയെ പോലെ ചീറ്റി ഇന്നലെ അമ്മ അതുകൊണ്ട് അച്ഛന്റെ ബോധം പോയി അന്നേരം ഇറങ്ങി പോയിട്ടുള്ള അച്ഛൻ കയറി വന്നത് പാതിരാത്രിയിലാണ് അച്ഛൻ പറഞ്ഞാൽ ഒന്നും അമ്മ കേൾക്കില്ല അത് എനിക്ക് അറിയാം വിനുവേട്ടാ മോനെ കൊമ്പത്ത് എന്നുള്ള പെണ്ണിനെയാണ് അമ്മയ്ക്ക് ആവശ്യമായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *