നമ്മളെല്ലാവരും തന്നെ നീരാളികളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. ചിലർ ഇത് വളരെ കൗതുകത്തോടെ കൂടിയും എന്നാൽ മറ്റു ചിലർ ഭയത്തോടെ കൂടിയും അറപ്പോടുകൂടിയും ഒക്കെ നോക്കിക്കാണുന്ന അതിജീവിയാണ്.. ചിലർ ഇതിനെ ഭീകരജീവികളായി പോലും കണക്കാക്കുന്നു.. എന്തായാലും ഒരു വിചിത്രമായ കടൽജീവി തന്നെയാണ് നീരാളികൾ എന്നു പറയുന്നത്.. നീരാളികളെ കാണുന്നത് പോലെ തന്നെ ഇവയുടെ ജീവിത രീതികളും വളരെയധികം.
വിചിത്രമാണ് എന്നുള്ളതാണ് സത്യം.. കൂട്ടത്തോടെ ഇവയെല്ലാം ഒരു പ്രത്യേക സ്ഥലത്തേക്ക് ചെന്ന് അവിടെ വച്ച് ആത്മഹത്യ ചെയ്യുന്നതും ഇണചേർന്നാൽ പെൺ നീരാളികൾ ആൺ നീരാളികളെ കൊന്നുതിന്നുന്നതും അതുപോലെതന്നെ വെള്ളത്തിൽ വച്ച് തന്നെ ഓന്തുകളെ പോലെ നിറം മാറുന്നതും ഇവയുടെ പ്രത്യേകതകളാണ്…
കണ്ടു കഴിഞ്ഞാൽ മൂക്കത്ത് വിരൽ വെച്ച് പോകുന്ന തരത്തിലുള്ള നീരാളികളുടെ ലോകത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. എന്തായാലും ഈ വീഡിയോയിലൂടെ നമുക്ക് നീരാളികളുടെ വിചിത്രമായ സ്വഭാവങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…