ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ക്ലാസിൽ ഇപ്പോൾ ഇല്ല ഒരു മണിക്കൂർ ബ്രേക്കാണ് ഞാൻ അത് പറഞ്ഞിട്ട് അല്ല വിളിച്ചത് ഇന്നലെ നമ്മൾ തല്ലു കൂടുന്ന സമയത്ത് ഇന്നലെ ഉച്ച കഴിഞ്ഞിട്ടും തല്ലു കൂടുന്ന സമയത്തുള്ള യിൽ മെറ്റൽ സ്റ്റോൺ മൂക്കുത്തി എവിടുന്നാണ് കണ്ടത് എന്നാണ് ചോദിക്കുന്നത് അത് ആതിരയുടെ അല്ല എന്നെല്ലാം തന്നെ പറയുന്നത് നീ എങ്ങനെയാണ്.
എത്ര കണ്ടത് എന്നും ചോദിക്കുന്നുണ്ട് അത് അവൾ ഇട്ടത് വളരെ ചെറുതാണെന്ന് ചോദിക്കുന്നുണ്ട് ഞാൻ അടുത്ത് പോയി നോക്കിയപ്പോഴാണ് കണ്ടതിനും പറയുന്നു നീ യാത്ര അകലെയൊന്നും കണ്ടത് എത്ര ക്ലീൻ ആയിട്ടാണ് മനസ്സിലായത് എന്ന് ഏതെല്ലാം കറക്ടായിട്ട് നീ പറയുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നുണ്ട് എനിക്ക് ചേരുന്നുണ്ടോ എന്ന് നോക്കിയതാണ് എന്നെല്ലാം ആണ് പറയുന്നത് എനിക്ക് ഉണ്ടോ എന്ന് നോക്കാൻ വേണ്ടി നീ കണ്ട.
പെണ്ണുങ്ങളുടെ ഒന്നും മൂക്കുത്തി നോക്കാൻ പോകണ്ട മനസ്സിലായോ എന്നെല്ലാം പറയുന്നുണ്ട് ഇന്നലെ ഞാൻ അത് ശ്രദ്ധിച്ചില്ല ഞാനൊക്കെ വീണ്ടും ചിന്തിച്ചു നോക്കുമ്പോഴാണ് മനസ്സിലായിട്ടുള്ളത് അറിഞ്ഞു എന്നും പറയുന്നുണ്ട് ഞാൻ എന്ത് പറയാൻ എനിക്കൊന്നും പറയാനില്ല എനിക്ക് ക്ലാസിലെ പോണം എന്താണ് വിളിച്ചതെങ്കിൽ നീ പറഞ്ഞു ഞാൻ പറയട്ടെ എന്നും പറയുന്നുണ്ട് ഒരു കാന്താരി കാമുകി ഉണ്ടെങ്കിൽ ഇതാവും അവസ്ഥ പ്രേമിച്ചവർക്ക് ഈ ഒരു ഫീൽ മനസ്സിലാകും എന്നെല്ലാം വേണം ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ വളരെ രസകരമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.