ഒരേ പന്തലിൽ അമ്മയ്ക്കും മകൾക്കും വിവാഹം, ഏറ്റെടുത്ത് സോഷ്യൽ ലോകം !!

അമ്മയുടെയും മകളുടെയും വിവാഹം പന്തലിൽ തന്നെ വിവാഹം ഏറ്റെടുത്ത് സോഷ്യൽ ലോകം ചിത്രങ്ങൾ വളരെ വൈറലായി മാറുന്നു ഏത് അമ്മമാരുടെയും സ്വപ്നം തന്നെയായിരിക്കും മക്കളുടെ വിവാഹം അതുപോലെതന്നെ തനിച്ച് ആകുന്ന അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്നുള്ളത് ആഗ്രഹിക്കുന്ന മക്കളും ഒരുപാട് ഉണ്ടാകും എന്നാൽ അമ്മയുടെ മകളുടെയും വിവാഹം അവരെ പന്തലിൽ തന്നെ നടന്നിട്ടുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ മാറുന്നത് യുപിയിലെ ഗോരൻ പൂരിൽ സംഭവം നടക്കുന്നത്.

   

ഒരു ദിവസം ഒരു പന്തലിൽ തന്നെ വിവഹത്തിൽ ആയിരിക്കുകയാണ് ഒരു അമ്മയും മകളും 53 വയസ്സുള്ള ബലിയും 23 വയസ്സുകാരി മകൾ ഇന്ദുവാണ് ഒരേ പന്തലിൽ തന്നെ വിവാഹം ആയിട്ടുള്ളത് ബ്ലോഗിൽ നടന്നിട്ടുള്ള സമൂഹവിവാഹത്തിൽ ആയിരുന്നു ഇരുവരുടെ വിവാഹം.

നടന്നിട്ടുള്ളത് 25 വയസ്സും വർഷങ്ങൾക്കു മുമ്പ് ഈ മകളുടെ അമ്മയ്ക്ക് ഭർത്താവിനെ നഷ്ട്ടപ്പെട്ടു ഇപ്പോൾ ഇവിടെ അദ്ദേഹത്തിനെ അവിവാഹിതനായിട്ടുള്ള സഹോദരനെയാണ് ഈ അമ്മ വിവാഹം ചെയ്തിട്ടുള്ളത് വലിയ ദേവിയുടെ ഭർത്താവിന്റെ ഇളയ സഹോദരൻ തന്നെയാണ് 55 കാരൻ ആയിട്ടുള്ള ജഗതി അമ്മയുടെ വിവാഹത്തിൽ മക്കളായിട്ടുള്ള തങ്ങൾക്ക് യാതൊരു.

എതിർപ്പവും ഇല്ല എന്ന് പറയുകയാണ് മക്കൾ 29 കാരനായ രാഹുലാണ് മകളുടെ ഭർത്താവ് ഇത്രയും കാലം ഞങ്ങളെ കരുതലോടെ കൂടി തന്നെ പരിപാലിച്ചവരാണ് അമ്മയും അച്ഛന്റെ സഹോദരനും ഒടുവിൽ അവർ തന്നെ പരസ്പരം താങ്ങാവുന്നതു വളരെയധികം സന്തോഷം നൽകുന്നുണ്ട് എന്നും മകൾ പറയുന്നു അമ്മയുടെ രണ്ട് അമ്മ നേരത്തെ തന്നെ ചെയ്തിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *