മുടിഞ്ഞവഴക്ക് അമ്മയും ഭാര്യയും തമ്മിൽ അവസാനം ഭാര്യയെ ഒരൊറ്റ അ.ടി കൊടുത്തു.ഇത്കണ്ട അമ്മായിമ്മ ചെയ്തത്

ചേട്ടൻ ഞാൻ പറഞ്ഞില്ലേ ഈ തള്ളക്ക് എന്തു വാങ്ങി കൊടുത്താലും കുറ്റമല്ലേ പറയുകയുള്ളൂ എന്ന് ഇപ്പോൾ എങ്ങനെയുണ്ട് അല്ലടി പൂവിട്ട് പൂജിക്കാം നിനക്ക് അവനെ കൊണ്ട് വില കൂടിയ ചുരിദാർ വാങ്ങിച്ചിട്ട് എനിക്ക് 100 രൂപയുടെ പഴം തുണി കൊണ്ടുവന്നിട്ടുണ്ട് കൊണ്ടുപോയി നിന്റെ തള്ളക്ക് കൊണ്ടുപോയി കൊടുക്ക് എന്റെ അമ്മയെ പറഞ്ഞാലും ഉണ്ടല്ലോ അവളും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല വയയോ നമുക്കൊന്ന് തല്ലി നോക്കാം.

   

എന്റെ മൂത്ത സന്താനം അവന്റെ അനിയത്തി മകൾ ടിവി ഓഫ് ചെയ്തത് എന്റെ അരികിലേക്ക് ഓടി വന്നു അല്ലെങ്കിലും ഇതിന് മുമ്പിൽ ടോം ആൻഡ് ജെറി ഒക്കെ എന്താണ് അമ്മ പതിവ് കരച്ചിലിലേക്ക് പോയി അല്ലെങ്കിലും കുറച്ചുനാളായി എന്നോട് കാട്ടുന്ന പോലെ വേറെ ഏതൊരു അമ്മായി അമ്മയാണ് എങ്കിലും സഹിക്കില്ല ഇന്നലെ കോഴി പൊരിച്ചിട്ട് കോഴിക്കാൽ എനിക്ക് തന്നു ചങ്ക് പടിയുകയാണ് തള്ളക്ക് കോഴിക്കാൽ കിട്ടാഞ്ഞിട്ടാണ്.

ആകെ രണ്ട് കാലുള്ളത് നിങ്ങളുടെ പേരക്കുട്ടികളിൽ തന്നെ കഴിച്ചു നിങ്ങൾക്ക് എത്ര മോഹമാണെങ്കിൽ മകനോട് പറ നാല് കാലുള്ള ഒരു കോഴിയെ വാങ്ങി കൊണ്ടു വരാം ആ ചൂലേ നീ എന്നെ കളിയാക്കുന്നു നിന്നെപ്പോലെ ഗതിയില്ലാത്ത ഒരു എന്ന് ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ടോ എന്ന് ഈ കുടുംബത്തിന് സമാധാനം പോയിട്ടുണ്ട് മഴക്ക് നല്ല രീതിയിൽ തന്നെ മുന്നേറുന്നുണ്ടായിരുന്നു എന്റെ നല്ല മക്കൾ എന്തായാലും ഇത് പ്രാർത്ഥിക്കുന്നുണ്ട്.

പിന്നെ നിങ്ങളുടെ മകളെപ്പോലെ കയ്യും കണ്ണും കാണിച്ച് ഓടി പോകുന്നതല്ല ചോദിച്ചതിൽ കൂടുതൽ തന്നിട്ട് തന്നെയാണ് ഇങ്ങോട്ട് വന്നിട്ടുള്ളത് അന്തസ്സില്ലാത്ത കുടുംബത്തിൽ നിന്നും വന്നിട്ടുള്ള എന്നെയാണോ അന്തസ്സിനെ കുറിച്ച് പറയുന്നത് ഇടപെടേണ്ട എന്ന് കരുതിയതാണ് പക്ഷേ എങ്കിലും ഇടപെട്ടില്ലെങ്കിൽ പ്രശ്നം വളരെ വർദ്ധിക്കും ഞാൻ രണ്ടും കൽപ്പിച്ച് യുദ്ധഭൂമിയിലേക്ക് കേണൽ മഹാദേവനെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *