നമ്മുടെ മനസ്സ് വല്ലാതെ വിഷമിക്കും നമ്മൾ വല്ലാതെ നീറും നമ്മുടെ മനസ്സ് വല്ലാതെ അങ്ങ് പിടയും നമ്മൾക്ക് എന്തെന്നില്ലാത്ത ഒരു ദുഃഖം നമ്മുടെ ബാധിക്കും ചിലപ്പോൾ ചില വ്യക്തികൾ കൊണ്ടാകാം ചില പ്രവർത്തികൾ കൊണ്ടാകാം ചില ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകും നമ്മുടെ ജീവിത സാഹചര്യം കൊണ്ടാകാം അല്ലെങ്കിൽ നമ്മൾ ഒരുപാട് ആഗ്രഹിച്ച എന്തെങ്കിലും ഒന്ന് നേടാൻ ആയിട്ടുള്ള വിഗ്രത കൊണ്ടായിരിക്കാം അങ്ങനെ ഒരുപാട് തരത്തിലുള്ള കാരണങ്ങൾ.
കൊണ്ട് നമുക്ക് വല്ലാത്ത രീതിയിലുള്ള ദുഃഖം നിരാശ സങ്കടം എല്ലാം തന്നെ വരും ചില സമയങ്ങളിൽ വലിയ ഒരു ആൾക്കൂട്ടത്തിന്റെ നടുവിൽ നിൽക്കുന്ന സമയത്ത് പോലും നമ്മൾ അങ്ങ് ഒറ്റപ്പെട്ടുപോയി എന്നുള്ളതിൽ നമുക്കുണ്ടാകും നമുക്ക് ആരും തന്നെയില്ല എന്നൊരു തോന്നൽ നമുക്ക് വല്ലാതെ തന്നെ നമുക്ക് വന്നുചേരുന്ന ചില സമയങ്ങൾ ഉണ്ട് നമുക്കാരുമില്ല എന്ന് നമുക്ക് ചിന്തിക്കുന്നുണ്ടെങ്കിൽ തെറ്റിപ്പോയി എന്നുള്ളതാണ് എല്ലാമെല്ലാമായിട്ട്.
നമുക്ക് വേണ്ടി നമ്മുടെ കൂടെ തന്നെ നമ്മൾ വിളിച്ചാൽ വിളിപ്പുറത്തുള്ള ഒരമ്മ ഉണ്ട് എന്നുള്ളതാണ് നമ്മളെല്ലാവരും മനസ്സിലാക്കേണ്ടത് ലോകം മാതാവായിട്ടായിട്ടുള്ള ഭദ്രകാളിയെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത് ഇനി ഇത്തരത്തിൽ നിങ്ങളുടെ മനസ്സ് നീറുന്ന സമയത്ത് നിങ്ങളുടെ മനസ്സ് നല്ലതുപോലെ നൊന്ത്.
പോകുന്ന സമയത്ത് കരച്ചിൽ വരും നിങ്ങളുടെ ചില സമയങ്ങളിൽ കരച്ചിൽ വരും നിങ്ങൾ വളരെയധികം നിങ്ങൾ ഒന്നും ചെയ്യാൻ സാധിക്കാത്തതിനുള്ള അവസരങ്ങളിൽ നിങ്ങൾ ഭദ്രകാളി അമ്മയെ വിളിച്ചുകൊണ്ട് പ്രാർത്ഥിച്ചു നോക്കുക അമ്മ കൂടെ വന്നു നിന്ന് സഹായിക്കും എന്നുള്ളതാണ് എല്ലാത്തരത്തിലുള്ള ദേവി ദേവന്മാരെ പ്രാർത്ഥിക്കുന്നതും നല്ലതാണ് ഉത്തമമാണ് പക്ഷേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായിട്ട് കാണുക.