ഫീഡ് ചെയ്യുമ്പോൾ അമ്മ എപ്പോഴും കംഫർട്ടബിൾ ആയിരിക്കണം.. അതായിരിക്കണം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം.. ചിലപ്പോഴൊക്കെ കുഞ്ഞ് കരയുമ്പോൾ തെറ്റായ പൊസിഷനിൽ ഇരുന്നുകൊണ്ട് ഫീഡ് ചെയ്യുന്നത് കാണാറുണ്ട്.. പൊസിഷൻ കറക്റ്റ് രീതിയിൽ വേണം ഇരുന്നുകൊണ്ട് ഫീഡ് ചെയ്യാനായിട്ട്.. ഇരുന്നുകൊണ്ടു വേണം പാല് കൊടുക്കാൻ.. അതുപോലെതന്നെ കുഞ്ഞിന് പാലു കൊടുക്കുമ്പോൾ കുഞ്ഞിന്റെ ഒരു കൈ താഴെ വരുന്നതുപോലെ മറ്റൊരു കൈ മേലെയും വരുന്നതുപോലെ ആയിരിക്കണം .
കുഞ്ഞിനെ പിടിക്കേണ്ടത്.. അമ്മയുടെ കൈപ്പത്തി വാവയുടെ ബട്ടക്സ് വരെയും അതുപോലെതന്നെ കുഞ്ഞിൻറെ തല അമ്മയുടെ കൈമുട്ടിന്റെ ഭാഗത്തായിട്ട് വരികയും വേണം.. അതുപോലെതന്നെ ഒരേ ലൈനിൽ ആയിരിക്കണം കുഞ്ഞ് ഉണ്ടായിരിക്കേണ്ടത്.. ഒരിക്കലും കുഞ്ഞിനെ റാപ്പ് ചെയ്തിട്ട് കൊടുക്കാൻ പാടില്ല.. കുഞ്ഞിനെ മാത്രം അമ്മ നെഞ്ചോട് ചേർത്ത് പിടിക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…