നമുക്ക് എല്ലാവർക്കും അറിയാം നാട്ടിൻപുറത്തുള്ള വീടുകളിൽ എലി ഒരു നിത്യേനയുള്ള ശല്യക്കാരൻ തന്നെയാണ്.. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ പലരും ആശ്രയിക്കാനുള്ളത് എലി വിഷം അല്ലെങ്കിൽ എലി കെണികൾ പോലുള്ളവയാണ്.. ഇനി അഥവാ പൂച്ചകൾ ഉള്ള വീട് ഒക്കെ ആണെങ്കിലും നമുക്ക് പിന്നെ ഭയപ്പെടേണ്ട കാര്യമില്ല കാരണം പൂച്ചകൾ എലിയുടെ കാര്യം തീരുമാനമാക്കി കൊള്ളും.. ഇപ്പോൾ ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.
എലിശല്യം കാരണം വീട്ടുകാർ കെണിവെച്ചതും തുടർന്നു അവിടെ സംഭവിച്ച കാര്യങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.. കോഴിക്കോടുള്ള ഡോക്ടർ ദീപേഷ് ൻറെ വീട്ടിൽ എലിശല്യം വളരെ രൂക്ഷമായിരുന്നു.. എലിയെ പിടിക്കാൻ വേണ്ടി കെണി വയ്ക്കുകയാണ് വീട്ടുകാർ ചെയ്തത്.. എന്നാൽ രാത്രി വീണ് എലിയെ കാണാൻ വേണ്ടി എത്തിയ .
കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ള എലിയെയാണ്.. ഭക്ഷണം തേടിയെത്തിയ എലി കൂട്ടിൽ സുഖപ്രസവം നടക്കുകയാണ്.. നിറ വയറും ആയിട്ട് കയറിയപ്പോൾ എലി അറിഞ്ഞില്ല ഇതൊരു കെണിയാണ് എന്ന്.. അതിൻറെ ഇടയിലാണ് എലി നാല് കുഞ്ഞുങ്ങളെ പ്രസവിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…