മകനും മരുമകളും ഉള്ള റൂമിലേക്ക് ഒളിഞ്ഞുനോക്കി അമ്മായിഅമ്മ, എന്നിട്ടു ചെയ്യുന്ന പണികണ്ടോ?

ഇപ്പോഴത്തെ ദേഷത്തിന് അറിയാതെ തന്റെ നേരെ എന്റെ കൈ ഒന്ന് പൊന്തിയതാണ് നിനക്ക് അത് മനസ്സിലാകില്ല നീ അല്ലാതെ എന്നെ ആരാണ് മനസ്സിലാക്കുക പിന്നെ നിത്യ അവളെല്ലാം പഴയ ആളുകളാണ് ഇവയുടെ അതെല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഇതുപോലെ പിണങ്ങി നിന്നിട്ട് നഷ്ടപ്പെടുന്നത് നമ്മുടെ നല്ല നാളുകളാണ് നീ മറക്കാൻ പാടില്ല സുദർശൻ അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ രണ്ടും മിഴികളും നിറയുന്നുണ്ടായിരുന്നു എന്തുവേണമെന്ന് ഒട്ടും തന്നെ അറിയുന്നുണ്ടായിരുന്നില്ല.

   

ഇനിയും അങ്ങോട്ടേക്ക് പോവുക എന്നുവച്ച് കഴിഞ്ഞാൽ ആലോചിക്കാൻ പോലും കഴിയാത്ത ഒരു കാര്യം തന്നെയാണ് അവസാനം വീട്ടിൽ നിന്നും ഒരു ഉപദേശം കിട്ടി മോളെ ഇത് ഇപ്പോൾ പൊറുക്കാൻ ആവാത്ത ഒരു വലിയ ഒരു പ്രശ്നം ഒന്നുമല്ലല്ലോ നീ ഒന്ന് കണ്ണടച്ചാൽ മതി അവന്റെ അമ്മയെല്ലാം തന്നെ പഴയ ആളുകളാണ് അവർക്ക് ഒന്നും തന്നെ ഇപ്പോഴത്തെ കുട്ടികളുടെ രീതികളും ഒന്നും ഇഷ്ടമല്ല ഓരോന്ന് പറയുന്നതാണ് വെറുതെ നിങ്ങളുടെ ജീവിതം ആ കാര്യം കൊണ്ട് നശിപ്പിക്കാൻ കേട്ട് നിൽക്കരുത് അവൻ ഒരു നല്ല ഒരു വ്യക്തിയാണ് മോള് അത് മാത്രം ചിന്തിച്ചാൽ മതി ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നിതന്നെ ആരും മനസ്സിലാക്കാത്ത.

ഒരു അവസ്ഥ എത്രത്തോളം ഭീകരമാണ് എന്ന് അവൾ തിരിച്ചറിഞ്ഞു ഡിഗ്രി കഴിഞ്ഞ് പിജിക്ക് പോകാനായിട്ട് നിൽക്കുമ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥനാണ് നല്ല ആളാണ് എന്നെല്ലാം പറഞ്ഞു സുദർശനം ചേട്ടന്റെ ആലോചന എനിക്ക് വരുന്നത് തറവാട്ടുകാരാണ് എന്തുകൊണ്ടും യോഗ്യനാണ് പിന്നെ ഒന്നും തന്നെ കൂടുതൽ ചിന്തിക്കാൻ പോയില്ല വിവാഹം ഉറപ്പിച്ചു പക്ഷേ അവിടുത്തെ രീതികളും മറ്റും ഒന്നും തന്നെ പൊരുത്തപ്പെടാൻ ആയിട്ട് പറ്റാത്തത് ആയിരുന്നു സുദർശേട്ടന്റെ അമ്മ ഒരിക്കലും.

ഒറ്റയ്ക്ക് ഞങ്ങളെ വിടില്ല എല്ലാറ്റിനും നമ്മുടെ പിറകെ ഉണ്ടാകുന്നതാണ് ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി കഴിഞ്ഞാൽ ചേട്ടന്റെ ശബ്ദം ഉയർന്നാൽ മതി അമ്മ അവിടേക്ക് ഓടിയെത്തും പിന്നെ കാര്യകാരണങ്ങൾ ചോദിച്ചറിഞ്ഞു അത് ഊതിപ്പിച്ചെ അമ്മ വലുതാക്കും പിന്നെ ചോദ്യം ചെയ്യില്ലായി ബന്ധുക്കളോട് വിളിച്ചു പറയുന്നതായി അങ്ങനെ വളരെ വലിയൊരു പ്രശ്നമാക്കി മാറ്റുന്നതാണ് പലപ്പോഴും സുദർശേട്ടൻ തന്നെ ഇടപെട്ട് അമ്മയോട് പറയുന്നുണ്ട്. ഇതുമാത്ര വലിയ കാര്യമാക്കാൻ ഇല്ല ഞങ്ങൾ തന്നെ തീർത്തോളാം അമ്മയ്ക്ക് അതൊന്നും ഇഷ്ടമുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *