മകൾക്ക് ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിപ്പിച്ചു കൊടുത്തപ്പോൾ സംഭവിച്ചത് കണ്ടോ..

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അടുക്കള വരാന്തയിൽ ഇരിക്കുകയായിരുന്നു.. അമ്മേ വേറെ ആരെയും കിട്ടിയില്ലേ അച്ഛന് എന്നെ കെട്ടിച്ചുവിടാൻ ആയിട്ട്.. അമ്മേ അമ്മയ്ക്ക് ഒന്നും പറയാനില്ലേ ഇതിനെക്കുറിച്ച്.. എന്തെങ്കിലും അച്ഛൻറെ അടുത്ത് പറഞ്ഞുകൂടെ.. ഈ വിവാഹത്തിന് എനിക്ക് ഇഷ്ടമല്ലെന്ന്. അനുരാധയെ നോക്കിക്കൊണ്ട് കരഞ്ഞു കലക്കിയ കണ്ണുകളുമായിട്ട് അവൾ പറഞ്ഞു.. എന്താ മോളെ ആ പയ്യന് ഒരു കുഴപ്പം.. നല്ല തറവാട്ടുകാരാണ് നല്ല ജോലിയുണ്ട് നല്ല ചുറ്റുപാടുണ്ട്.. കാണാനും പയ്യൻ കുഴപ്പമില്ല പിന്നെ എന്താ നിനക്ക് ഇഷ്ടമല്ലാത്തത്.. അനുരാധ മകളോട് ചോദിച്ചു..

   

ഇതെല്ലാം കേട്ടുകൊണ്ട് അച്ഛൻ അടുക്കള വരാന്തയിലേക്ക് കടന്നു വന്നുകൊണ്ട് ചോദിച്ചു ആർക്കാണ് ഈ കല്യാണം ഇഷ്ടമല്ലാത്തത്? മോൾക്ക് ആണോ.. അച്ഛാ, എനിക്ക് കല്യാണം വേണ്ട അച്ഛാ.. അവൾ അതും പറഞ്ഞുകൊണ്ട് കൂടുതൽ കരയാൻ തുടങ്ങി.. എന്താ മോളെ എന്താ നിൻറെ പ്രശ്നം നിനക്ക് ഇഷ്ടമല്ലേ ഈ കല്യാണത്തിന്.. അവളല്ല എന്ന് മറുപടി പറഞ്ഞതും അത് അയാളെ ഒന്ന് ഉലച്ചു.. അപ്പോൾ അടുത്ത ചോദ്യം അയാൾ ചോദിച്ചു നിൻ്റെ ആരെങ്കിലും ഉണ്ടോ.. നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ.. അപ്പോൾ അവൾ ഉത്തരം പറഞ്ഞു അങ്ങനെ എൻറെ മനസ്സിൽ ആരും ഇല്ല അച്ഛ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *