ഒടുക്കത്തെ പോര് ഭാര്യയോട് അമ്മ, അവസാനം സഹിക്കാനാവാത്തെ ഭർത്താവ് ചെയ്തത് കണ്ടാൽ കയ്യടിക്കും

പാർവതി കുട്ടിക്ക് കല്യാണം ആയി എന്ന് കേട്ടു എവിടെ നിന്നാണ് ചെക്കൻ എന്താണ് ജോലി ദിവസം പെണ്ണ് കാണാനായി ഇഷ്ടമായി എന്നാണ് പറഞ്ഞത് പെണ്ണിനെ ബോധിച്ചു എന്നാണ് ബ്രോക്കർ പറഞ്ഞത് അപ്പുണ്ണി നായരുടെ ചോദ്യത്തിന് ജയചന്ദ്രൻ പറഞ്ഞു വ്യാഴാഴ്ച വീട്ടിലെ കാരണവന്മാരെ കൂട്ടി ഒന്നുകൂടി വരുന്നുണ്ടെന്ന് എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ കല്യാണം ഉടനെ ഉണ്ടാകും പാർവതി വളർന്നു വരുന്ന പ്രായം തോടു മനസ്സിൽ ഉള്ള ഒരു പേടിയാണ് വസ്തു വല്ലോം പഠിപ്പിച്ചു വീടും വീടിനോടു കൂടിയ 10 സെന്റ് മാത്രം ബാക്കിയുണ്ട്.

   

സർക്കാർ ജോലിക്ക് നിയമനം കിട്ടും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷേ ഇതുവരെ ആയിട്ടില്ല പ്രായം 24 കഴിഞ്ഞു ഇനിയും കാത്തിരുന്നാൽ ശരിയാകില്ല പഠിപ്പ് ഉള്ളതുകൊണ്ട് ഇനിയും ജോലി കിട്ടുമല്ലോ ജയചന്ദ്ര ആശ്വാസം എന്നപോലെ പറഞ്ഞു പാർവതി നല്ല സന്തോഷത്തിൽ തന്നെയാണ് ഒരുപാട് ആലോചനകൾ ഇതിനിടെ വന്നതാണ് പ്രശ്നം കൊണ്ട് തന്നെ ഇതിനെല്ലാം തന്നെ മാറിപ്പോയി വരുന്നവർക്ക് എല്ലാം കുട്ടിക്ക് എന്താണ് കൊടുക്കേണ്ടത് എന്നറിയാൻ അറിയേണ്ടത് മാത്രമേ ഉള്ളൂ കാശില്ല എന്ന് കേൾക്കുമ്പോൾ.

കൂടി തട്ടി ഇറങ്ങുമെത്രേ അങ്ങനെ വരുമ്പോഴാണ് ഈ ആലോചന വരുന്നത് പേര് കേട്ട തറവാടികളാണ് കുട്ടിയെ കണ്ടപ്പോൾ തന്നെ ചെക്കനെ ഇഷ്ടപ്പെട്ടു കാര്യമൊന്നും ഓർത്തു വിഷമിക്കേണ്ട എന്ന് പറഞ്ഞു എന്ന് തന്നെയാണ് എങ്കിലും ഒന്നും കൊടുക്കാതെ എങ്ങനെയാണ് വേറൊരു വീട്ടിലേക്ക് കൂടിയെ പറഞ്ഞയക്കുന്നത് ഈശ്വരൻ ഒരു വഴി കാണിച്ചു തരാതിരിക്കില്ല വ്യാഴാഴ്ച ചെക്കന്റെ വീട്ടുകാർ വരുന്നുണ്ടത്രേ എന്താണ് ചെയ്യുക ഉണ്ണു കൊടുക്കാതെ വിടാൻ കഴിയില്ല 12 ആളുകൾ വരും എന്നാണ് പരമമൂ.

പറഞ്ഞത് അതോടെ ജയചന്ദ്രൻ ഭാര്യ കൈപിടിച്ചുകൊണ്ട് പറഞ്ഞു ചേട്ടൻ വിഷമിക്കേണ്ട ശരിയാകുമെന്ന് മനസ്സ് പറയുന്നുണ്ട് എല്ലാം ശുഭമാവും മനസ്സും നീറുമ്പോൾ അവളിൽ നിന്നുള്ള വാക്ക് വരണ്ട നിലയത്തിന് മരണ കിട്ടിയത് പോലെ ആയിരുന്നു കെട്ടിപ്പിടിച്ച് ജയചന്ദ്രൻ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു ബുധനാഴ്ച ഒരുക്കേണ്ട സാധനങ്ങൾ എല്ലാം തന്നെ ഒരുക്കിവെച്ച് വ്യാഴാഴ്ച കാലത്ത് തന്നെ ബന്ധുക്കളും ഒന്ന് രണ്ട് അയൽവക്ക ഉള്ള ആളുകളും കൂടി ഒരു തന്നെ വെച്ചു പത്തരയ്ക്ക് തന്നെ ചെറുക്കന്റെ വീട്ടുകാർ വന്നു കാര്യങ്ങളെല്ലാം സംസാരിച്ചു സദ്യ വിളമ്പി എല്ലാവരും കഴിച്ചു ഇഷ്ടപ്പെട്ടു ഉണ്ടായിരുന്നു വന്ന ഒരാൾ പുകഴ്ത്താനും മറന്നില്ല എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു എന്ന് ഉറപ്പാണ് അമ്മയുടെ ഭർത്താവ് കേശവൻ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *