ഒരു ദിവസം ഈ സ്ത്രീ നൽകുന്നത് ആറര ലിറ്റർ മുലപ്പാൽ.. തൻറെ ബ്ലഡ് ഗ്രൂപ്പ് വളരെ റെയർ ആണ്.. അതുകൊണ്ടുതന്നെ സ്ഥിരമായിട്ട് ബ്ലഡ് ഡൊണേറ്റ് ചെയ്യുമായിരുന്നു.. അതേ രീതിയിൽ തന്നെ മുലപ്പാലിന്റെ കാര്യത്തിലും പിന്തുടരുന്നു എന്ന് മാത്രം ഇവർ പറയുന്നു.. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് ആണ് എലിസബത്ത് തന്റെ പാല് നൽകുന്നത്.. ഇതിനായി മാത്രം മൂന്ന് പ്രത്യേകതരം ഫ്രീസറുകളാണ് ഇവർ ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്.. .
പാൽ സൂക്ഷിക്കുന്ന ബാഗ് അതുപോലെ ബ്രസ്റ്റ് പമ്പ് തുടങ്ങി പാലിന് ആവശ്യമായ ആളുകൾ എത്തുന്നത് വരെയുള്ള കാര്യങ്ങൾ എലിസബത്ത് തനിയെയാണ് നോക്കുന്നത്.. ഓരോ മൂന്നു മാസത്തിലും മുലപ്പാൽ ശേഖരിക്കാനുള്ള ഉപകരണവും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളും മാറ്റി വാങ്ങും.. പാക്കിംഗ് വരെയുള്ള ഘട്ടങ്ങൾ അതീവ വൃത്തിയോട് കൂടിയാണ് ഇവർ ചെയ്യുന്നത്.. ഒരു സമയം തന്നെ 10 ബ്രെസ്റ്റ് പമ്പുകളും മറ്റും ഉപയോഗിക്കും.. ഈ കർമ്മത്തെക്കുറിച്ച് പറയുന്നത് താൻ ഏറ്റവും ഭാഗ്യം ചെയ്ത അമ്മയാണ് എന്നാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….