സെൻട്രൽ ജയിലിന്റെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ ചുറ്റും നോക്കി കാരണം എനിക്ക് പരിചയമുള്ള ആരെങ്കിലും എന്നെ കൂട്ടാൻ വേണ്ടി അവിടേക്ക് വന്നിട്ടുണ്ടോ എന്ന്.. പക്ഷേ എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു എന്നെ കൂട്ടിക്കൊണ്ടുപോകാൻ ആയിട്ട് ആരും അവിടേക്ക് വരില്ല എന്നുള്ളത്.. അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടിക്കൊണ്ടു പോകാനും ആര് വരാനാണ്.. അങ്ങനെ നടന്ന റോട്ടിലേക്ക് ഇറങ്ങി അപ്പോഴാണ് എതിരെ ഒരു ഓട്ടോ വരുന്നത് കണ്ടത്.. ഞാൻ കൈ കാണിച്ചതും അയാൾ നിർത്തി.. ഞാൻ അയാളുടെ നേരെ ബസ് സ്റ്റാൻഡിലേക്ക് വിടാൻ പറയുമ്പോൾ.
എൻറെ മനസ്സ് മുഴുവൻ ഞാൻ ഇനി എങ്ങോട്ടാണ് പോവുക എന്നുള്ള ചിന്തയായിരുന്നു.. ആരും തേടി വരാത്ത അല്ലെങ്കിൽ ആരും അറിയാത്ത ഒരു ദിക്കിലേക്ക് പോകണം എന്നായിരുന്നു ചിന്ത.. അങ്ങനെ ബസ്റ്റാൻഡിൽ കൊണ്ട് ഓട്ടോക്കാരൻ വിട്ടപ്പോൾ അടുത്തുള്ള ഒരു ചായക്കടയിൽ നിന്ന് ഒരു ചായയും ഒരു പഴംപൊരിയും .
കഴിച്ച് പൈസയും കൊടുത്ത് നടന്നപ്പോൾ കോഴിക്കോട് പോകുന്ന ഒരു ബസ് കണ്ടു.. അങ്ങനെ അതിൽ സീറ്റ് ഉണ്ടോ എന്ന് നോക്കി അപ്പോൾ കുറച്ച് സീറ്റുകൾ ഉണ്ടായിരുന്നു ഉടനെ തന്നെ ആ ബസ്സിലേക്ക് കയറി സീറ്റിൽ ഇരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…