സ്വന്തം മകൻറെ ഭാര്യയെ വിവാഹം ചെയ്ത മധ്യവയസ്കൻ..

മകൻറെ മരണത്തെ തുടർന്ന് തനിച്ചായ മരു മകളെ വിവാഹം ചെയ്ത് ഭർത്താവിൻറെ പിതാവ്.. ഛത്തീസ്ഗഡിലെ ബിലാസ് പൂരിലാണ് ഈ ഒരു വിചിത്രമായ സംഭവം അരങ്ങേറിയത്.. 22 വയസ്സായ പെൺകുട്ടിയും വിവാഹത്തിന് സംബന്ധിച്ച തോടുകൂടി നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിയത്.. വിധവയായ പെൺകുട്ടിയുടെ കഴുത്തിൽ ഭർത്താവിൻറെ പിതാവായ മധ്യവയസ്കൻ വിവാഹം ചെയ്യുകയായിരുന്നു.. കോവിഡ് പശ്ചാത്തലത്തിൽ.

   

പൂർണമായ നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹം.. ഇദ്ദേഹത്തിൻറെ മകനും ഈ പെൺകുട്ടിയും തമ്മിലുള്ള വിവാഹം 2016 ആണ് നടന്നത്.. അന്ന് ഈ പെൺകുട്ടിക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. തുടർന്ന് ചില കാരണങ്ങൾ കൊണ്ട് ഇയാളുടെ മകൻ മരണപ്പെടുകയായിരുന്നു.. വിവാഹം കഴിഞ്ഞ് രണ്ടുവർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്.. ഭർത്താവ് മരിച്ചതിനുശേഷം ഭർത്താവിന്റെ അച്ഛന്റെ സംരക്ഷണത്തിലായിരുന്നു ഈ പെൺകുട്ടി ജീവിച്ചിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *