നമ്മുടെ ജീവിതത്തിൽ ഉപകാരമാകുന്ന കുറച്ച് ടിപ്പുകളും എല്ലാം ചേർത്തിട്ടുള്ള ഒരു വീഡിയോ എല്ലാ ആളുകൾക്കും ഇത് വളരെയധികം ഉപകാരപ്പെടും മുഴുവനായിട്ടും കാണാനായി ശ്രമിക്കുക ഇത് എന്റെ ഒരു പുതിയ ഒരു വീഡിയോയിലേക്ക് നിങ്ങൾക്കെല്ലാവർക്കും സ്വാഗതം നമ്മൾ ചൂടുള്ള ചായ കാപ്പിയോ അങ്ങനെ എന്ത് തന്നെയായാലും നമ്മൾ അരച്ചെടുത്തിട്ട് നമ്മൾ പെട്ടെന്ന് തന്നെ കുടിക്കാൻ ആയിട്ട് കഴിയില്ല പെട്ടെന്ന് കുടിക്കാൻ.
ഉള്ള ചൂട് കിട്ടാൻ ആയിട്ടുള്ള ചൂടു കുറയാൻ വേണ്ടിയിട്ട് നമ്മൾ അതിലേക്ക് ടീമിന്റെ ഒരു ടീസ്പൂൺ വച്ച് കൊടുത്തത് അത് കുറച്ച് സമയത്തിനുള്ളിൽ തന്നെ നമുക്ക് കുടിക്കാൻ പാകത്തിലുള്ള ഒരു ചൂടായി മാറും അത് ചെയ്തു നോക്കൂ നിങ്ങൾക്ക് നല്ലൊരു അറിവ് തന്നെ ആയിരിക്കും നമ്മൾ ചായ കാപ്പിയോ ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ കാപ്പിയുടെ അപേക്ഷ ഉണ്ടല്ലോ അത് ഞാൻ ഇവിടെ വേസ്റ്റ് ആയിട്ടുണ്ട് എടുത്തുവച്ച്.
ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ഒരു കാര്യമാണിത് സാധാരണ ചെടികൾക്ക് എല്ലാം ഇട്ടു കൊടുക്കാറുണ്ട് തുണി എല്ലാം കെട്ടി നമുക്കൊരു കിഴി പോലെയാക്കി സ്ട്രോങ്ങ് ആയിട്ട് പിടിച്ചാലും മതി പിടിച്ചു കഴിഞ്ഞാൽ നമുക്ക് ഇതുപോലെ ബ്ലാക്ക് കളറിലുള്ള വളരെ പെട്ടെന്ന് തന്നെ നമുക്ക് പോഷിഷ് ചെയെത് എടുക്കാനായി കഴിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.