കഴിഞ്ഞ അവധിക്കാലത്ത് കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയപ്പോഴാണ് ഷാഫിയെ ഞാൻ വീണ്ടും കാണാനായി പോകുന്നത് ഒന്നാം ക്ലാസ് മുതൽ തന്നെ ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ചത് പ്രവാസി ആകുന്നത് വരെ ഞങ്ങൾ ഒരുമിച്ച് തന്നെ ആയിരുന്നു പിന്നീട് അവധിക്ക് വരുമ്പോൾ മാത്രം കാണുന്നവരായി മാറി കഴിഞ്ഞ രണ്ട് ലീവലും അവനെ കാണാനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല ഒരുപാട് സംസാരിച്ചതിന് ശേഷം ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ആയിട്ട് എന്നിട്ടുള്ളത് നല്ല രുചിയുള്ള ഒരു ബിരിയാണി ആയതുകൊണ്ട് നിറയെ കഴിക്കുകയും ചെയ്തു പൊതുവേ അവധിക്ക്.
വന്ന് കഴിഞ്ഞാൽ നല്ല ടേസ്റ്റ് ഉള്ള ബിരിയാണി കിട്ടാനായിട്ട് എന്തെങ്കിലും കല്യാണം കൂടുക തന്നെ വേണം പക്ഷേ ഞാൻ ചെന്നപ്പോൾ അത്ര രുചിയുള്ള ഒരു ബിരിയാണി ആയിട്ടും അവൻ കുറച്ചു മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നു ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ ഇടയ്ക്കിടയ്ക്ക് അവന്റെ വാക്കിലേക്ക് നോക്കുന്നുണ്ടായിരുന്നു അവസാനം അവൻ പോകാനായി ഇറങ്ങിയപ്പോൾ തന്നെ ഞാനും ഒപ്പം ഇറങ്ങി എന്റെ ബൈക്കിൽ ഒരുമിച്ചാണ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയിട്ടുള്ളത് പോകുന്ന വഴി ടൗണിലെ.
ഒരു ഹോട്ടൽ കാണിച്ചു തന്നെ അവിടെ നിർത്താൻ പറഞ്ഞു ഹോട്ടലിലേക്ക് കയറി പോയി കുറച്ചു സമയം കഴിഞ്ഞ് കയ്യിൽ ഒരു പോതിയുമായി തന്നെ വന്നു ബൈക്കിൽ കയറിയപ്പോൾ നല്ല ഒരു ബിരിയാണിയുടെ മണം അല്ല നിന്നെ ഞാൻ അവിടെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു അത്ര നല്ല രുചിയുള്ള ഒരു ബിരിയാണി ആയിട്ടും നീ കുറച്ച് കഴിച്ചിട്ടുള്ളത് എന്നിട്ട് ഇപ്പോൾ ഇവിടെ നിന്നും പാഴ്സൽ വാങ്ങുന്നു എന്താണ് ആ ബിരിയാണി ടേസ്റ്റ് ഇല്ലായിരുന്നു എന്റെ.
ചോദ്യത്തിന് കുറച്ചു കഴിഞ്ഞിട്ടാണ് മറുപടി തന്നിട്ടുള്ളത് ഇത് എനിക്ക് അല്ല ഇത് ഭാര്യക്കും മോൾക്കും ആണ് ഞാനും എല്ലാവരെയും പോലെ തന്നെ കല്യാണത്തിന് സൽക്കാരത്തിന് പോയി കഴിഞ്ഞാൽ നല്ലതുപോലെ ഭക്ഷണം കഴിക്കുമായിരുന്നു അങ്ങനെ ഒരു ദിവസം വയറു നിറയെ ബിരിയാണി കഴിച്ച വീട്ടിലേക്ക് എത്തിയപ്പോൾ എന്റെ മോള് ഓടിവന്ന് എന്റെ മടിയിൽ കയറിയിരുന്നു മടിയിൽ ഇരുന്നു മോള് ഭക്ഷണം കഴിക്കുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.