ചെറിയ പരിക്കുകളും ആയി കയറി വരുന്ന മകനെ കണ്ടപ്പോൾ സുമ ഒന്ന് പേടിച്ചുപോയി രാവിലെ കുളിച്ചു ഒരുങ്ങി കവലയിലേക്ക് ആണ് എന്ന് പറഞ്ഞ് ബൈക്കും എടുത്തു പോയിട്ടുള്ള മകൻ കയറു വരുന്നത് ബൈക്കില്ലാതെയാണ് എന്ന് അറിഞ്ഞപ്പോൾ അവൾക്ക് തോന്നി എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ട് എന്ന് എന്തു പറ്റിയെടാ എന്നുള്ള ചോദ്യത്തിന് ഒന്നും പറയാതെ തന്നെ വേഗം അകത്തേക്ക് കയറി പോകുന്ന മകനെ നോക്കി നിൽക്കുന്നു അവളുടെ മനസ്സിൽ വല്ലാത്ത ഒരു പേടിയുണ്ടായിരുന്നു പക്ഷേ ഈ ഒരു സമയം അവനോട് കൂടുതൽ ഒന്നും തന്നെ ചോദിക്കേണ്ട.
എന്ന് കരുതി അടുക്കളയിലേക്ക് പോകുന്ന അമ്മയെ റൂമിൽ നിന്നും കാണുന്നുണ്ടായിരുന്നു രാഹുൽ ഇവൻ പതിയേട്ടൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി അമ്മയെ എനിക്ക് കുറച്ച് ചൂടുവെള്ളം വേണം ഒന്നു മേലാ മുഴുവനായിട്ടും ചൂടുപിടിക്കണമെന്ന് അമ്മയോട് പറയുമ്പോൾ അവൻ പറയുന്നതിനു മുൻപേ തന്നെ അമ്മ ചൂടുവെള്ളം വച്ചിട്ടുണ്ടായിരുന്നു അല്ലയെങ്കിലും മകന്റെ അവസ്ഥ കണ്ടാൽ മനസ്സിലാകാൻ കഴിയുന്ന ഒരു അമ്മയ്ക്ക് ആണല്ലോ അവര് ചൂടുവെള്ളം ആയി റൂമിലേക്ക് എത്തുമ്പോൾ അവൻ കിടക്കുക തന്നെയായിരുന്നു പതിയെ അവൻ അരികിൽ ചേർന്നിരുന്നു.
കൊണ്ട് തന്നെ തുണി ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ് പിടിക്കാൻ നോക്കുമ്പോൾ ആയിരുന്നു അവൾ ആ കാഴ്ച കണ്ടിട്ടുള്ളത് മകന്റെ മേലാസകനം നീര് വച്ചിട്ടുണ്ട് അത് കണ്ട സങ്കടത്തോടുകൂടി തന്നെ എന്തു പറ്റിയെടാ എന്ന് ചോദിച്ചപ്പോൾ അതൊന്നും ബൈക്ക് വീണതാണ് എന്ന് പറഞ്ഞ് അവൻ തലയിണയിൽ തല ചേർത്തുപിടിച്ചു കിടന്നു എന്നിട്ട് ബൈക്ക് എവിടെ എന്ന് അമ്മയുടെ ചോദ്യത്തിന് അത് വർക്ക് ഷോപ്പിൽ കൊടുത്തു.
എന്ന് പറഞ്ഞു അവൻ വളരെ രൂക്ഷമായി തന്നെ നോക്കി ഓരോന്ന് ചോദിക്കാതെ അതൊന്നു പിടിക്കുകയും വെറുതെ ഓരോന്ന് മകന്റെ ദേഷ്യത്തോടെ കൂടിയുള്ള സംസാരം കേട്ടപ്പോൾ തന്നെ കൂടുതലൊന്നും ചോദിക്കാതെ തന്നെ അമ്മ ചൂട് പിടിക്കുന്നത് തുടർന്നു ഉച്ചയ്ക്ക് ശേഷം ജോലി നിർത്തി വീട്ടിലേക്ക് കയറി വന്നിട്ടുള്ള കണ്ടപ്പോൾ ദിവാകറിനെ കണ്ടപ്പോൾ അമ്മയ്ക്ക് ആശ്ചര്യമായിരുന്നു ഒരിക്കലും ഇങ്ങനെ ഒന്നും നേരത്തെ വരാത്തതാണല്ലോ എന്ന ചിന്തയോട് കൂടിയാണ് അയാൾ അയാളുടെ അരികിൽ എത്തുന്നത് എന്ത് പറ്റി ഇന്ന് നേരത്തെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.