ഇങ്ങനെ ആചരിക്കൂ ഇത്തവണ തൈപ്പൂയ്യം… സകല കഷ്ടപ്പാടും അവസാനിക്കും, ജീവിതം രക്ഷപ്പെടും!!

മാസത്തിലെ പൂയം ആണ് ദേവ സേനപതിയും ശിവപാർവതി പുത്രനും ആയിട്ടുള്ള സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനം തമിഴ് പഞ്ചാംഗം അനുസരിച്ച് തമിഴ് മാസത്തിലെ പൂയം നക്ഷത്രം ആയതുകൊണ്ട്. ഈ ഒരു ദിവസം തൈപ്പൂയം എന്ന പേരിലാണ് അറിയപ്പെടുന്നത് സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ടി പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ട തന്നെയാണ് തായ്പ്പൂയവും ഒരു ദിവസം മുരുക ഭഗവാനെ എങ്ങനെയാണ് വഴിപാട് ചെയ്ത് പ്രാർത്ഥിക്കേണ്ടത്.

   

ഭഗവാനെ വഴിപാട് പ്രാർത്ഥിക്കാനായി ഏറ്റവും വലിയ ഉത്തമമായ സമയം ഏതെല്ലാമാണ് നീയൊരു ദിവസം വ്രതം അനുഷ്ഠിച്ചും ഭഗവാനെ വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഫലങ്ങൾ എന്തെല്ലാമാണ് ഇതിനെക്കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നു അതിനുമുമ്പായി തന്നെ എല്ലാവരും ഈ ചാനൽ കാണുന്ന എല്ലാവരും സബ്സ്ക്രൈബ് ചെയ്യുവാനും അടുത്തുള്ള ബെൽ ബട്ടൻ പ്രസ് ചെയ്യാനും മറക്കരുത് എല്ലാ.

ദിവസവും വീഡിയോസിന്റെ നോട്ടിഫിക്കേഷൻ ഉടനെ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതും ആണ് ഒരു മുരുക ഭഗവാനെ വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലുള്ള എല്ലാത്തരത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം മാറിക്കൊണ്ട് നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള നന്മകളും എല്ലാം വന്നുചേരുന്നതാണ് ഗുഹൻ ഷണ്മുഖൻ വേലൻ വേലായുധൻ കാർത്തിക എൻ ആറുമുഖൻ മയൂര വാഹനം.

മുരുകൻ ശരവണൻ വടിവേലൻ പേരുകളിലും സുബ്രഹ്മണ്യ സ്വാമി അറിയപ്പെടുന്നുണ്ട് ഒരിക്കൽ ദേവലോകത്തെ ജീവിതം അനുദിനം ദുസഹനമാക്കിയിട്ടുണ്ടായിരുന്നു താരകസുരനെ വധിക്കാനായി ശിവനിൽ ജനിക്കുന്നു പുത്രന് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കിയ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു ഇവ പാർവതി പുത്രൻ ആയിട്ടുള്ള സുബ്രഹ്മണ്യനെയാണ് താരകാസുരം ഇല്ലാതാക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത് യുദ്ധത്തിൽ അവരെ കഥ അവസാനിപ്പിച്ച സുബ്രഹ്മണ്യൻ വിജയം കൈവരിച്ച ദിനമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *