പ്രകൃതി മനോഹാരിത കൊണ്ടും അതുപോലെ ജൈവവൈവിധ്യമങ്ങളും ടൂറിസ്റ്റുകളെയെല്ലാം ആകർഷിക്കുന്ന ഒരു മനോഹര ദ്വീപസമൂഹമാണ് റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസ് എന്ന കൊച്ചു ഏഷ്യൻ രാജ്യം.. അതുപോലെതന്നെ മനുഷ്യകടത്തിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും ഒരു കറുത്ത വശം കൂടെ ഇവിടെയുണ്ട്.. അപ്പോൾ ഈ ഒരു ഫിലിപ്പീൻസിന്റെ 5 പ്രത്യേകതകളെക്കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത്…
ഇവയുടെ ഒന്നാമത്തെ പ്രത്യേകത എന്നു പറയുന്നത് ഭൂഗോളത്തിൽ ഇവയുടെ സ്ഥാനം തന്നെയാണ്.. ഏഷ്യയുടെ തെക്ക് ഭാഗത്ത് പടിഞ്ഞാറൻ പസഫിക് ആണ് 7000ത്തിൽ പരം ഉള്ള ഒരു ദ്വിബുകളുടെ കൂട്ടമായി ഫിലിപ്പീൻസ് സ്ഥിതിചെയ്യുന്നത്.. മലായി ദീപ സമൂഹം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ദീപ സമൂഹവും ഫിലിപ്പീൻസ് തന്നെയാണ്.. .
വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ 73മത്തെ സ്ഥാനമാണ് ഇതിനുള്ളത്.. രണ്ടാമതായിട്ട് ഇവയുടെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് അടുത്തതായി പറയാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….