ഒരുപാട് പേരുടെ റിക്വസ്റ്റ് ഉള്ള ഒരു വീഡിയോ ആണ് നമ്മൾ ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് അതായത് മുളകിന്റെ മാറി പെട്ടെന്ന് തന്നെ തളച്ചു വളർന്ന ഒരുപാട് ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് എന്താണ് അപ്പോൾ ഇന്നത്തെ വീഡിയോയിൽ മുളക് എല്ലാം തന്നെ ഭയങ്കരമായിരിക്കുന്ന അവസ്ഥ ഒരുപാട് കുരടിപ്പുണ്ടായിരുന്നു അതിനെ ഉള്ളി തൊലി വെച്ചിട്ടുള്ള ഒരു ദിവസം ഒറ്റ തവണ മാത്രമേ ചെയ്തിട്ടുള്ള അടുത്ത ദിവസം.
തന്നെ നമുക്ക് അതിന്റെ കുരുടിപ്പ് എല്ലാം പോയിട്ട് പുതിയ ഇലകളെല്ലാം വന്നു തുടങ്ങി രണ്ടുദിവസം കഴിയുമ്പോൾ തന്നെ ഇലകളും നല്ലതുപോലെ തന്നെ തളിർത്തുകൊണ്ട് അതെല്ലാം തന്നെ നല്ലതുപോലെ നിൽക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും എല്ലാം ഇലകൾ പൂത്ത് കറക്റ്റ് ആയിട്ട് തന്നെ നിൽക്കുന്നുണ്ട് അതിനായിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് വച്ചിട്ടുണ്ട് എങ്കിൽ നമ്മൾ ഉള്ളിയുടെ തൊലിയെല്ലാം കളയല്ലേ അപ്പോൾ ചെറിയ ഉള്ളി വലിയ ഉള്ളി വെളുത്തുള്ളി മൂന്ന് ഉള്ളി കളുടെയും തൊലികൾ നമുക്കെടുക്കാം കൂടുതലായിട്ട്.
നമുക്ക് വലിയ ഉള്ളിയും ചെറിയ ഉള്ളിയാണ് ആവശ്യമായിട്ടുള്ളത് വെളുത്തുള്ളിയുടെ കുറവ് മതി അപ്പോൾ ഇത് ഒരു പിടി വേണം ഇത് നമുക്ക് എന്നും തൊടുത്തു കളയുന്ന സമയത്ത് മാറ്റിവെച്ചാൽ മതി അപ്പോൾ ഈ ഒരു പാത്രത്തിലേക്ക് നമുക്ക് അതിലേക്ക് തന്നെ ഒരു പിടി നമുക്ക് ഉള്ളി തൊലി നമുക്കാവശ്യമാണ് അതാണ് കറക്റ്റ് ആയിട്ട് അളവ് നമുക്ക് അതിലേക്ക് ഒരു അര ലിറ്റർ വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് അര ലിറ്റർ വെള്ളം ഒഴിച്ചിട്ട്.
ഒരു ദിവസം നമുക്ക് വെയിറ്റ് ചെയ്യണം ഒരു ദിവസം ഫുൾ ആയിട്ട് നമുക്ക് ഉള്ളി തൊലി ഈ വെള്ളത്തിൽ കിടക്കണം അപ്പോൾ ഇത്രയും മതി തൊലി കിട്ടുന്നില്ല എങ്കിൽ നമുക്ക് പലചരക്ക് കടയിലും പച്ചക്കറി കടയിലും എല്ലാം തന്നെ ചോദിച്ചു കഴിഞ്ഞാൽ അവർക്ക് ഉള്ളി തൊലി കിട്ടും അപ്പോൾ നമുക്ക് വളരെ സുഖമായി തന്നെ ഇത് ചെയ്യാനായി കഴിയുന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.