ബസിലെ ഞരമ്പന് കിട്ടിയ എട്ടിന്റെ പണി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ ഈ പേപ്പർ സ്പ്രേ ചുമ്മാതല്ല നിന്നെ ശല്യം ചെയ്യുന്നത് ആരായാലും അത് എവിടെ വച്ചായാലും അടിക്കേണ്ട ധൈര്യമായി ഇതെടുത്ത് പ്രയോഗിച്ചേക്കണം ബാക്കി എന്ത് പ്രശ്നം വന്നാലും ഞങ്ങൾ നോക്കിക്കൊള്ളാം ഞരമ്പന്മാർക്കും ഇതേ ഉള്ളു മറുപടി അമ്മയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുമ്പോൾ ആ അസ്വസ്ഥതയിലും ഉള്ളിൽ എവിടെയോ ധൈര്യം ഉദിച്ചു തുടങ്ങിയ അറിഞ്ഞു ആതിര സംഗതി ആതിര ഇപ്പോൾ ബസ്സിലാണ് കോളേജിൽ നിന്നുള്ള വീട്ടിലേക്കുള്ള യാത്ര.

   

Leave a Reply

Your email address will not be published. Required fields are marked *