ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ജനനവും മരണവും എന്ന് പറയുന്നത് ജനിച്ചാൽ ഒരിക്കലും മരിച്ചാൽ മതിയാകൂ ഗ്രന്ഥങ്ങൾ അനുസരിച്ച് 84 ലക്ഷം നിന്നും ഒരു ആത്മാവിന് മാത്രം ആണ് മനുഷ്യരും ലഭിക്കുന്നത് ഇത്രയും നേരം മഹത്തായിട്ടുള്ള ഒരു ജന്മമാണ് മനുഷ്യജന്മം ഈ ജനനം മരണചക്രത്തിൽ നിന്ന് മുക്തി ലഭിച്ചില്ലെങ്കിൽ ഇനിയുള്ള ജന്മത്തിൽ ഇതെല്ലാം കഷ്ടതകൾ നേരിടേണ്ടി വരും ഇനി ഒരു മനുഷ്യജന്മം ലഭിക്കുമെന്നോ ആർക്കും ഉറപ്പിച്ചു പറയാവാൻ സാധിക്കുന്നതല്ല.
അതുകൊണ്ടുതന്നെ ഈ മനുഷ്യൻ ജന്മമെങ്കിലും പ്രവർത്തികൾ ചെയ്തുകൊണ്ട് മോഷം ലഭിക്കുവാൻ ശ്രമിക്കുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ട അനിവാര്യമായിട്ടുള്ള ഒരു കാര്യം മരണത്തെക്കുറിച്ച് ഒട്ടുമിക്ക ആളുകളും ഭയക്കുന്നു അതുകൊണ്ടുതന്നെ അടുത്തൊന്നും മരിക്കരുത് എന്ന് എന്നുള്ള ആഗ്രഹം എല്ലാ ആളുകളിലും ഉണ്ടാകുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട് ശിവപുരാണത്തിൽ പരാമർശം ഉണ്ട് ഒരിക്കൽ പാർവതി ദേവി മഹാദേവനോട് മരിക്കാനായി പോകുന്നു.
എന്ന് എങ്ങനെ നമുക്ക് മുൻകൂട്ടി മനസ്സിലാക്കാം എന്ന് ചോദിക്കുകയുണ്ടായി ഇപ്പോൾ പരമശിവൻ പാർവതി ദേവിയോട് മരണം പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമല്ല എന്നും മരണത്തിനു മാസങ്ങൾക്കു മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നൽകപ്പെടുന്നു എന്നും പാർവതി ദേവിയുടെ ഭഗവാൻ പറയുന്നു പരമശിവൻ ശിവപുരാണത്തിൽ പറഞ്ഞിട്ടുള്ള മരണത്തിനു മുമ്പിലായി കാണപ്പെടുന്ന 12 ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ഇന്നിവിടെ മനസ്സിലാക്കാം മരണത്തിന് ആറുമാസം.
മുമ്പ് മുതൽ ഒരു വ്യക്തിയുടെ നാഭി ചക്രം ക്ഷയിച്ച് തുടങ്ങുന്നു അതുകൊണ്ടുതന്നെ പല തരത്തിലുള്ള വുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ ഒരു വ്യക്തിയിൽ കണ്ടു തുടങ്ങുന്നു കൂടാതെ ആരോഗ്യം ക്ഷയിക്കുകയും ഊർജ്ജം കുറയുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തതാണ് ഇതെല്ലാം തന്നെ നാഭി ചക്രം ഷയ്ക്കുന്നതുമൂലം സംഭവിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ആകുന്നു മസ്തിഷ്കം ക്ഷയ്ക്കുന്നതിന് മുമ്പായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.