ഇപ്പോൾ കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് ഒരു ആനയുടെ ചിത്രം സാക്ഷരകേരളം മനുഷ്യത്വമുള്ള മനുഷ്യർ എന്നെല്ലാം തന്നെ നാഴികയ്ക്ക് 40 വട്ടം പറയുന്ന മലയാളികൾ ലജ്ജിച്ചു തല താഴ്ത്തണം ഈ ഒരു ചിത്രം കണ്ടാൽ ഇതിന് പിന്നിലെ കഥ അറിഞ്ഞു കഴിഞ്ഞാൽ ഹൃദയം ഉള്ള ആരുടെയും മനം ഒന്ന് പിടഞ്ഞു പോകും മനുഷ്യരുടെ ക്രൂരതയുടെ ചിത്രം തന്നെയാണ് ഇപ്പോൾ സൈലന്റ് വാലിയിൽ നിന്നും എത്തുന്നത് തന്നെ.
ഭക്ഷണം തേടി മനുഷ്യവാസം മേഖലയിൽ വന്നിട്ടു ഗർഭിണിയായിട്ടുള്ള പിടി ആനയ്ക്ക് ദരുണ അന്ത്യം തന്നെയാണ് സംഭവിച്ചിട്ടുള്ളത് നിലമ്പൂർ വനമേഖലയിലെ സെക്ഷൻ ഓഫീസർ ആയിട്ടുള്ള മോഹൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തേക്ക് വരുന്നത് 15 വയസ്സായിരുന്നു പിടിയാനയുടെ പ്രായം ഗർഭകാലത്തിന് തുടക്കം ആയതുകൊണ്ട് നിലയിൽ ഭക്ഷണം ലഭിക്കുന്നതിന് വേണ്ടിയാകണം പിടിയാന നാട്ടിലേക്ക് വന്നത്.
എന്ന് അവന്റെ ഫേസ്ബുക്ക് ഹോസ്റ്റൽ പറയുന്നു എന്നാൽ അപകടം അറിയാതെ കാട്ടുപന്നികളെ കൊടുക്കുന്നതിനുവേണ്ടി പടക്കം വെച്ചിട്ടുണ്ടായിരുന്ന കൈതച്ചക്ക കഴിക്കാൻ ശ്രമിച്ചപ്പോൾ പിടിയാനയുടെ നാവിനും തുമ്പിക്കൈക്കും എല്ലാം പൊള്ളലേറ്റും വേദനയിൽ നിന്ന് മോചനം ആന വലിയ പുഴയിൽ ചെന്നിറങ്ങിയിട്ടുള്ളത് തുമ്പിക്കയുടെ പകുതിയിൽ വെള്ളത്തിൽ താഴ്ത്തിക്കൊണ്ട് ഏറെനേരം ഒരേ നിൽപ്പ് തന്നെ നിന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.