അഹങ്കാരം കൊണ്ട് നടി നടന്മാർക്ക് ചില സാഹചര്യങ്ങളിൽ എല്ലാം ആരാധകരുടെ മുമ്പിൽ പൊതു സ്ഥലത്ത് നാണം കെടേണ്ടതായി വന്നിട്ടുണ്ട് അത്തരത്തിൽ ഇത്തരത്തിലുള്ള ഒരു അഹങ്കാരം കൊണ്ട് നടിക്ക് കിട്ടിയിട്ടുള്ള എട്ടിന്റെ ഒരു പണി തന്നെയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുന്നത് മുബൈ എയർപോർട്ടിൽ വച്ച് ആരാധകരുടെ പ്രിയം.
നടി സിറിയൻ ഗൻ ആണ് ഉദ്യോഗസ്ഥർ എട്ടിന്റെ പണി കൊടുത്തിട്ടുള്ളത് എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരോടും ഫോട്ടോഗ്രാഫറിനോടും കൈവീശി കാണിച്ചശേഷം നടി എയർപോർട്ടിന് അകത്തേക്ക് പോവുകയാണ് സൂരക്ഷയുടെ ഭാഗമായി തന്നെ എൻട്രൻസിനു മുമ്പ് ഒരു വഴി ഒരുക്കിയിട്ടുണ്ടായിരുന്നു എങ്കിലും തീരെ സമയമില്ലാത്ത നടി ഷോട്ട് കട്ട് എടുത്ത് ചെന്നതാണ്.
പക്ഷേ സുരക്ഷ ഉദ്യോഗസ്ഥർക്ക് അത് നടി ആണോ അല്ലയോ എന്നുള്ളത് ഒന്നും തന്നെ അറിയുന്ന ഒരു കാര്യമില്ലല്ലോ നേരായ വഴിയെ ഒന്നുകൂടെ വരാനായി പറയുകയും ആരാധകരുടെയും ഫോട്ടോഗ്രാഫറുടെയും മുമ്പിൽ വച്ചുകൊണ്ട് ചെറുതായിട്ട് നാണം കെടുത്തുകൊണ്ട് തന്നെ വിടുകയും ചെയ്തു അഹങ്കാരം കൊണ്ട് ഷോട്ട് കട്ട് ചെയ്ത തന്നെ വേണം എന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ വരുന്ന കമന്റ് എന്തായാലും വീഡിയോ ഇപ്പോൾ സംഭവം മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിയിട്ടുണ്ട് ഇതിനെക്കുറികൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.