പലചരച്ചുള്ള അവസരങ്ങളിൽ മോശമായിട്ടുള്ള അനുഭവങ്ങളെല്ലാം നേരിടേണ്ടി വന്നിട്ടുള്ള നിരവധി ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട് ഭീഷണി മൂലവും അല്ലെങ്കിൽ ആളുകൾ എന്ത് വിചാരിക്കും എന്നുള്ള ചിന്തയിൽ തന്നെ പലതും വെളിപ്പെടുത്താൻ ആയിട്ട് കഴിയാതെ ഉള്ളിൽ നീറുന്ന ജീവിതവുമായി തന്നെ മുന്നിലേക്ക് പോകുന്നവർ എന്നാൽ കാലം മാറിയതോടുകൂടി ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് വളരെ വ്യത്യസ്തമായി തന്നെ പലരും നമുക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരിതാ അനുഭവങ്ങളും ജീവിത.
അനുഭവങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഇപ്പോൾ പങ്കുവെച്ചുകൊണ്ട് തന്നെ ധൈര്യമായി തന്നെ മുന്നോട്ടു വരാറുണ്ട് ഇവിടെ അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വളരെ കേരള മാറുന്നത് തന്നെ ഹ്യൂമൻ സോങ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് പെൺകുട്ടി തന്നെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല ദുരിതാ അനുഭവം പങ്കുവെച്ചിട്ടുള്ളത് പെൺകുട്ടിയുടെ കുറിപ്പ് ഇപ്രകാരം ജീവിതത്തിലെ എനിക്ക് ഒട്ടും മറക്കാൻ കഴിയാത്ത ഒരു ദിവസമായിരുന്നു അന്ന്.
അന്ന് ഞാൻ വളരെ ചെറുപ്പമാണ് അന്ന് ഞാൻ വീട്ടിൽ ഒറ്റയ്ക്കായി തന്നെ ആയിരുന്നു വീട്ടുകാരെല്ലാം ഒരു വിവാഹ സൽക്കാരത്തിന് പോയിട്ടുണ്ടായിരുന്നു കടന്ന് എന്റെ മേത്ത് ഒരു ഭാരം അനുഭവപ്പെടുന്നത് പോലെ തോന്നിയാണ് ഞാൻ കണ്ണ് തുറക്കുന്നത് കണ്ണ് തുറന്നു നോക്കിയപ്പോൾ തന്നെ അയാൾ എന്റെ മുകളിൽ തന്നെയാണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റുകൊണ്ടും എന്താണ് നടക്കുന്നത് എന്ന് ഒറ്റ സെക്കന്റിൽ തന്നെ മനസ്സിലായില്ല മനസ്സിലായപ്പോൾ ഞാൻ മരവിച്ചു പോയിട്ടുണ്ടായിരുന്നു.
35 വയസ്സുള്ള എന്റെ അമ്മാവൻ ആയിരുന്നു അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നെ അനങ്ങാൻ പോലും അനുവദിക്കാതെ തന്നെ അയാൾ വലിഞ്ഞുമുറുകി അയാളിൽ നിന്ന് രക്ഷപ്പെട്ടു കൊടുത്തേക്ക് ഞാൻ ഓടി പിന്നീടുള്ള സമയങ്ങളിൽ അമിത വേദന ആയിരുന്നു രക്തസ്രാവുമെല്ലാം ഉണ്ടായി തുറന്നു പറയാൻ ആയിട്ടില്ല ധൈര്യമുണ്ടായിരുന്നില്ല എല്ലാം ആരും അറിയാതെ സഹിക്കുക എന്നുള്ളത് മാത്രമായിരുന്നു അന്ന് എന്റെ ചിന്ത മനസ്സിൽ ഒരു ദുരിതം മുഖം പോലെ തന്നെ അയാളുടെ മുഖം എന്നും എന്റെ മനസ്സിൽ വന്നു കൊണ്ടിരുന്നു എന്നാൽ ആ ഒരു സംഭവത്തിന് ശേഷം പിന്നീട് അയാളെ ഞാൻ കണ്ടിട്ടില്ല ഓരോ ഘട്ടത്തിലും ഞാൻ രക്ഷപ്പെട്ടു പോയിരുന്നു എങ്കിലും ജീവിതത്തിൽ ഇത്തരത്തിൽ പല അവസ്ഥകളും എന്നെ തേടിയെത്തി ഞാൻ സ്വയം കുറ്റപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.