ജോസേട്ടന്റെ വീട്ടിലേക്ക് ഒരു കിണ്ണർ കുത്തുമ്പോഴാണ് നിലവിളിച്ചു കൊണ്ട് ഭാര്യ ഓടിവന്നത് എന്താണ് കാര്യം എന്ന് ചോദിച്ചു കൊണ്ട് കിണറ്റിൽ നിന്ന് കയറിയപ്പോഴേക്കും അവൾ നെഞ്ചത്ത് അടിക്കുന്നുണ്ടായിരുന്നു ഓടി വന്നതിന്റെ കിതപ്പിലും കരച്ചിലും അവൾ പറഞ്ഞു നമ്മുടെ മോനെ പോലീസ് കൊണ്ടുപോയി എന്ന് കേട്ടപ്പോൾ തന്നെ കേൾക്കാത്ത പാതി ജോസേട്ടനോട് പറഞ്ഞു പണിക്കൂലിയിൽ നിന്ന് കുറച്ചു പണം വാങ്ങി കവലയിലേക്ക് പോയി കൂടെ.
കരച്ചിലൂടെ കൂടി അവളും ഒരു ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിൽ എത്തുന്നത് വരെ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ അവനെ പോലീസുകാർ ഉപദ്രവിക്കല്ലേ എന്ന് അവിടെ ചെന്നപ്പോൾ കണ്ടു അടുത്ത വീട്ടിലെ സുകുവും ഭാര്യയും എല്ലാം തന്നെ നിൽക്കുന്നത് ഭാര്യ ഹേമ വന്ന് എന്റെ നെഞ്ചത്ത് അടിച്ചു ഷർട്ട് വലിച്ചു കീറി കരഞ്ഞു പറഞ്ഞപ്പോഴാണ് സത്യം അറിയാനായി കഴിഞ്ഞത് പത്തിൽ പഠിക്കുന്ന അവളുടെ മകൾ ഗർഭിണിയാണ് എന്നും അതിനു ഉത്തരവാദി തന്റെ മകനാണ് എന്നും മകനെ കുറിച്ച് പറഞ്ഞ സ്വപ്നങ്ങളൊക്കെ എല്ലാം തന്നെ ഒരു നിമിഷം കൊണ്ട് തകർന്നുവീണു അച്ഛൻ എന്ന.
നിലയിൽ താനൊരു വലിയ പരാജയമായി മാറി കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി ആരൊക്കെയോ അവിടേക്ക് ഇരുത്തി വയസ്സുകാലത്ത് ഞങ്ങൾക്ക് താങ്ങായി നിൽക്കേണ്ടിവരും ഞങ്ങൾക്ക് മുമ്പിൽ മുഖം കുനിച്ചുകൊണ്ട് മുഖം താഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു എന്നാലും കൃഷ്ണേട്ടാ എന്റെ മോളുടെ ജീവിതം നിങ്ങൾ കാരണം നശിച്ചു പോയില്ലേ ഇനി അവൾക്കൊരു ജീവിതം ഉണ്ടോ നാണം കേടുകൊണ്ട് പുറത്തിറങ്ങാനായി നടക്കാൻ കഴിയുമോ ഞങ്ങൾക്ക് നിങ്ങൾ ഒരു മറയും ഇല്ലാതെ ഓരോന്ന് ചെയ്തതുകൊണ്ടല്ലേ അവനും അത് കണ്ട് എന്റെ മോളോട് അത് ചെയ്തത്.
ഞാൻ വെറുതെ വിടുമെന്ന് നിങ്ങൾ വിചാരിക്കേണ്ട ഓരോന്നും പറഞ്ഞു ഞാൻ പകരം ഞാൻ ഓർത്തോ അവൻ വളരെയധികം ദേഷ്യത്തോടുകൂടി അല്ലെങ്കിൽ വളരെയധികം സങ്കടത്തോടെ തന്നെ ആണ് അത് പറഞ്ഞത് അവനോട് എന്താണ് മറുപടി പറയേണ്ടത് എന്നുള്ളത് അറിയില്ലായിരുന്നു മകൾക്ക് അറിവ് വച്ചതോടുകൂടി തങ്ങളുടെ വികാരങ്ങളെ അടക്കിവെച്ച് രണ്ട് ഭാഗത്തായി കിടന്നവരാണ് താനും രാധയും ഒരിക്കലും മക്കൾ വഴി തെറ്റരുത് എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു എന്നിട്ട് ഇപ്പോൾ സാറേ എന്റെ മകനുവേണ്ടി വാതിക്കാൻ ഞങ്ങൾ വരില്ല ഞങ്ങളുടെ മനസ്സിൽ അവൻ മരിച്ചു കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.