കോളേജിലുള്ള അലമ്പും അതിനുശേഷം ഉള്ള മോശമായ കാലഘട്ടം എല്ലാം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്ന ഒരു സമയത്താണ് അകന്ന് ഒരു ബന്ധുവഴി ഗൾഫിൽ ഒരു ജോലി ശരിയായിട്ടുള്ളത് കുറച്ച് പൈസ മുടക്കണം എന്നേ ഉള്ളൂ വലിയ കുഴപ്പമില്ലാത്ത ഒരു ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി എല്ലാ എങ്കിലും എന്റെ അവസ്ഥയുള്ള എല്ലാരും അങ്ങനെ ഒരു സമയത്ത് അതെ ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാർ തെണ്ടികളുടെ പതിവ് ചോദ്യം ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചത് ഒക്കെ വെറുതെ ആയില്ലേ.
എന്നിട്ട് ആശ്വസിപ്പിക്കുന്ന പോലെ ഒരു ഡയലോഗും എല്ലാം ശരിയാകും എന്നിട്ട് മാറിനിന്ന് തന്നെ കുറ്റവും പറയും അവനൊക്കെ എവിടെ രക്ഷപ്പെടാൻ ആണ് ഞാൻ വീട്ടിൽ തന്നെ പോയിരിക്കാൻ എന്ന് കരുതിയാലോ ബന്ധുക്കളും എല്ലാം വന്നു പോയി കഴിഞ്ഞാൽ അന്ന് അവിടെ എന്റെ വധം തന്നെ അവർ നടത്തും എല്ലാംകൊണ്ടും വളരെയധികം ശോകരമായിട്ടുള്ള ഒരു സമയത്ത് തന്നെയാണ് ഈ ഒരു ഓഫർ അതുകൊണ്ടുതന്നെ.
കുറച്ച് കഷ്ടപ്പാടുകൾ ഉണ്ട് എന്ന് അറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഏട്ടനെക്കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ ഏട്ടൻ ഒരു സംഭവം ഒന്നുമല്ല എങ്കിലും സ്നേഹത്തിന് ഒരു പര്യായമാണ് എനിക്ക് എന്റെ ഏട്ടൻ ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ് എന്റെ തടിയും പഠിത്തവും എല്ലാം ഗൾഫിൽ ചെന്ന് മൂന്നുവർഷം ചെന്നാൽ മാത്രമേ വരാൻ കഴിയുകയുള്ളൂ.
എന്ന് പറഞ്ഞു തന്നെയാണ് എന്നെ ഇടനിലക്കാരൻ വിട്ടിട്ടുള്ളത് രണ്ടുവർഷം കഷ്ടിച്ച് തട്ടിമുട്ടി കഴിഞ്ഞപ്പോഴാണ് ചേട്ടൻ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് ഒരു കാര്യം വളരെ പെട്ടെന്ന് തന്നെ കല്യാണം നടത്തണം അത് അവർക്ക് ഡിമാൻഡ് ഉണ്ട് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീയും കണ്ടിട്ട് എങ്ങനെ ഉണ്ട് എന്ന് പറ ഏട്ടനെ ഇഷ്ടമായി എങ്കിൽ എനിക്കും ഇഷ്ടമായി എന്ന് പറഞ്ഞു ഇനി ഫോട്ടോ ഒന്നും വേണ്ട കല്യാണം വളരെ പെട്ടെന്ന് നടത്തണം എന്നുള്ളതാണ് വിഷമിപ്പിക്കുന്നത് ചേട്ടാ ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ നിനക്ക് വരാൻ പറ്റുന്നില്ല എങ്കിൽ ഇനി വേണ്ട മോനെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.