നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറച്ചുനാളുകൾക്കും മുൻപ് സോഷ്യൽ മീഡിയകളിൽ വൈറലായ ഒരു വീഡിയോ ആണ് ഇത് ഒരു പിഞ്ചുകുഞ്ഞ് അമ്മയോട് കൊഞ്ചി സംസാരിക്കുന്നതാണ് ഈ വീഡിയോയിൽ ഒന്നര രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന പിഞ്ചു ഓമന അമ്മയോട് മോനെ എന്ന് വിളിക്കാൻ പറയുകയാണ് വീഡിയോയിൽ ഈ കുഞ്ഞിന്റെ കുസൃതിയും അവന്റെ സംസാരവും ഒക്കെ വീഡിയോ കാണുന്നവരുടെ മനസ്സ് സന്തോഷം നിറക്കുന്നുണ്ട്.