ഇനി ആരും പറഞ്ഞില്ല എന്ന് പറയരുത്! ജീവിതം മാറ്റുന്ന പ്രാണി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ ഒരു കുഞ്ഞൻ ജീവിയെയും വീട്ടിലോ പറമ്പിലോ മറ്റോ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ നമ്മളിൽ പലരും ഇതിനെ കണ്ടിട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണ് കൂടാതെ വീട്ടിലൊക്കെ ഇതിനെ കണ്ടു കഴിഞ്ഞാൽ രണ്ടാമത് ചിന്തിക്കാതെ ഇതിനെ അടിച്ചു കൊല്ലുകയോ പുറത്തേക്ക് കളയുകയോ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം ചെയ്യാറുള്ളത് എന്നാൽ നമ്മൾ ഇത്രയും കാലം തട്ടി കളിച്ചതും ലക്ഷങ്ങൾ വിലയുള്ള ഒരു പ്രാണിയെ ആയിരുന്നു നിങ്ങളിൽ എത്രപേർക്ക് അറിയാം.

   

Leave a Reply

Your email address will not be published. Required fields are marked *