പണ്ട് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാരൻസ് മീറ്റിങ്ങിന് അമ്മയെ വിളിച്ചു കൊണ്ടുവരണമെന്ന് അന്നത്തെ ക്ലാസ് ടീച്ചർ സ്ത്രീ അവരെ അങ്ങനെ വിളിക്കാൻ ആയിരുന്നു എനിക്ക് ഇപ്പോൾ സൗകര്യമുളൂ പറഞ്ഞിട്ട് പേടിച്ച് ടെൻഷൻ അടിച്ച് പോയി ദിവസം കഴിഞ്ഞ് വീട്ടിൽ മീറ്റിങ്ങിന്റെ അന്ന് ഉച്ചസമയത്ത് അമ്മ ജോലി സ്ഥലത്തേക്ക് ലഞ്ച് ബ്രേക്ക് ടൈമിൽ സ്കൂളിൽ വന്നു ഉള്ളം കാലിൽ നിന്ന് പേടി ഇരച്ചു കയറിയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിൽക്കുകയായിരുന്നു.
കാരണം വേറെ ഒന്നും തന്നെ ഇല്ല എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ മാക്സിനും ക്ലാസ് ചാർജ് ആയിട്ടുള്ള കെമിസ്ട്രി ഉൾപ്പെടെ ഒന്ന് രണ്ടെണ്ണത്തിനെ തോറ്റു ക്ലാസിൽ ഇരിക്കുമ്പോൾ തന്നെ ആന്റി വന്നിട്ടുണ്ട് ആരൊക്കെയോ പറയുന്നത് കേട്ടോ ക്ലാസിന് പുറത്തേക്ക് ചെല്ലുമ്പോൾ കയ്യിൽ ഒരു പേഴ്സും കുടയുമെല്ലാം ആയിട്ട് ഇന്നത്തെ യൂണിഫോമിൽ വിയർത്തു നിൽക്കുന്നുണ്ടായിരുന്നു അമ്മ പല പല പേരൻസിന്റെയും ക്ലാസ്മേറ്റ്.
അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളും അവിടെനിന്ന് കുറച്ചു കഴിഞ്ഞ് ക്ലാസ്സ് ഇൻ ചാർജ് കയ്യിൽ കുറച്ച് പേപ്പറും അറ്റൻ ഷീറ്റും ആയിട്ട് വന്നു സെൻ മേരീസ് സ്കൂൾ ഗേൾസിന്റെ മിനി ഓഡിറ്റോറിയത്തിന് താഴെ വേറെ ക്ലാസ്സിൽ ടീച്ചർ ഉണ്ടായിരുന്നതുകൊണ്ട് ക്ലാസിന് പുറത്ത് വരാന്തയിൽ നിന്ന് കൊണ്ട് തന്നെ വന്ന പേരൻസിനെ കാണുകയായിരുന്നു കൂടുതൽ എന്നെയും അമ്മയും കണ്ടപ്പോൾ തന്നെ ആ സ്ത്രീ ഒന്ന് ഇരുത്തി നോക്കിയിട്ട്.
ബാക്കി ഉള്ള ആളുകളോട് സംസാരിക്കുകയായിരുന്നു എന്റെ അവസരം വന്നപ്പോൾ പ്രോഗ്രസ്സ് കാർഡ് എടുക്കുന്നതിനു മുമ്പ് തന്നെ അവർ അമ്മയോട് എന്താണ് ജോലി യൂണിഫോം ആണോ എന്നെല്ലാം തിരക്കി എന്നിട്ട് അങ്ങോട്ട് മാറി നിൽക്കാനായി പറഞ്ഞു നിങ്ങളെ അങ്ങോട്ട് മാറ്റി നിർത്തി പറയാൻ പോകുന്ന കാര്യം എന്റെ പഠിത്തത്തിന്റെ അവാർഡ് തരുന്ന കാര്യം ഓർത്ത് നെഞ്ചിൽ പഞ്ചാരിമേളം ഉച്ചത്തിൽ തന്നെ കൊട്ടാൻ ആയി.
തുടങ്ങി സംസാരം എല്ലാം തന്നെ പകുതി ആയപ്പോഴാണ് വളരെ പെട്ടെന്ന് തന്നെ ഈ സ്ത്രീ കുട്ടികളോട് സ്നേഹത്തിൽ ഒന്നും പെരുമാറാറില്ലേ എന്ന് അമ്മയോട് ചോദിക്കുന്നത് അമ്മയും ഞാനും മുഖത്തോടുമുഖം നോക്കി അതെന്താണ് അങ്ങനെ ചോദിച്ചത് എന്ന് ഭാവത്തിൽ അമ്മ അവരെ നോക്കുമ്പോഴാണ് ഉത്തരം എന്നോളം അല്ല നമ്മൾ വീട്ടിൽ സ്നേഹം കൊടുത്തില്ല എങ്കിൽ പെൺകുട്ടികൾ പുറത്തേക്ക് ഇറങ്ങി സ്നേഹം പരിശോധിക്കും അടിക്കുന്നത് അതിന് അവർ പറഞ്ഞു ഉദാഹരണം ഇതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.