ഉത്തരകൊറിയൻ രാജ്യത്ത് നിലനിൽക്കുന്ന 10 വ്യത്യസ്തമായ നിയമങ്ങൾ..

കിം ജോൺ ഭരണാധികാരി ആയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വിചിത്രമായ രാജ്യം എന്ന വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ഉത്തരകൊറിയ എന്ന് പറയുന്നത്.. ഈയൊരു രാജ്യത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ നിലനിൽക്കുന്നതു മുഴുവൻ വ്യത്യസ്തമായ പത്ത് നിയമങ്ങളാണ്.. ഇത്തരം നിയമങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടാൽ തീർച്ചയായും ഞെട്ടും എന്നുള്ള കാര്യം ഉറപ്പാണ് കാരണം ഇത് അത്രയും വിചിത്രമായ കാര്യങ്ങളാണ്.. നിങ്ങളുടെ സ്വന്തം മുടി വെട്ടുന്നത് മുതൽ ഒന്ന് ചിരിക്കുന്നത് വരെ അല്ലെങ്കിൽ കരയുന്നതിന് .

   

വരെ ഇവിടെ കടുത്ത നിയമങ്ങളാണ് ഈ രാജ്യത്ത് നിലനിൽക്കുന്നത്.. ഈ രാജ്യത്തിലെ ഇത്തരം വ്യത്യസ്തമായ നിയമങ്ങൾ ലംഘിക്കുന്ന പൗരന് ക്രൂരമായ ശിക്ഷ നടപടികളും നേരിടേണ്ടി വരും.. അതിൽ ആദ്യത്തെ നിയമം എന്ന് പറയുന്നത് ഈ രാജ്യത്തെ ഭരണകർത്താവിനെ ദൈവത്തിൻറെ സ്ഥാനത്ത് കാണണമെന്നുള്ളതാണ്.. അതുപോലെതന്നെ നമുക്ക് ഏറെ ഇഷ്ടമുള്ള അല്ലെങ്കിൽ ആത്മബന്ധം ഉള്ള ഒരു വ്യക്തി മരിച്ചുപോയാൽ തീർച്ചയായിട്ടും നമ്മളെല്ലാവരും കരയും എന്നുള്ള കാര്യം ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *