നിനക്ക് ആയിട്ടൊന്നും ഇല്ലല്ലോ എന്റെ കൈയിങ്ങനെ തട്ടിമാറ്റാൻ

വേണുവേട്ടാ ഇന്നും എനിക്ക് ഓഫീസിൽ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല വയറുവേദന നാളെ നമുക്ക് എന്തായാലും ഒന്ന് ആശുപത്രിയിൽ പോയി നോക്കണം വീണ്ടുംവേട്ടൻ വരണം എന്റെ കൂടെ പിന്നെയും എനിക്കതല്ലേ നാളെ പണിയും നിനക്ക് ദിവസവും അവിടെ വേദന ഇവിടെ വേദന എന്നും പരാതിയല്ലാതെ വേറെ ഒന്നും പറയാനില്ലേ ശ്യാമേ പരാതി എന്താ വേണുവേട്ടാ എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ് സത്യം നീ പറയുന്നത് കേട്ടാൽ തോന്നും നിനക്കു മാത്രമേ ഈ മാസം മാസം ഉള്ള വേദനയുള്ളൂ എന്ന് പെണ്ണായി കർണ്ണവർ എല്ലാം ഉണ്ട് ഈ വേദന എന്റെ അമ്മ ഒന്നും ഒരു പരാജയം പറഞ്ഞു ഞാൻ കേട്ടില്ല ഈ വീട്ടിലെയും ഞങ്ങൾ മകളുടെയും എല്ലാം കാര്യങ്ങൾ ഒരു തടസവും ഇല്ലാതെ ചെയ്യുകയും ചെയ്യും.

   

https://youtu.be/gaUf0HH5KN8

Leave a Reply

Your email address will not be published. Required fields are marked *