ഈ സാധനം മതിയെന്ന് മീൻ ചിതമ്പൽ സൂപ്പറായി ക്‌ളീൻ ചെയ്യാൻ ആരും പറഞ്ഞു തന്നില്ല

ഞാനിവിടെ പറയാൻ പോകുന്നത് ശരിക്കും ഒരു വെറൈറ്റി വീഡിയോ തന്നെയാണ് അപ്പോൾ നമ്മുടെ അധികമായിട്ട് ആർക്കും തന്നെ അറിയാത്ത ഒരു വീഡിയോ തന്നെയാണ് അതായത് മീനുകൾ ക്ലീൻ ചെയ്യാനായിട്ട് നമുക്ക് സ്റ്റീലിന്റെ സ്ക്രബർ വെച്ചിട്ട് നമുക്ക് എങ്ങനെ നമുക്ക് മീൻ ക്ലീൻ ചെയ്യാം എന്നുള്ള ഒരു വീഡിയോ ഞാനിവിടെ പറയാൻ പോകുന്നത് സാധാരണ നമ്മൾ കത്തി വെച്ചിട്ട് നമ്മൾ അതിന്റെ എല്ലാം കളയാറുണ്ട്.

   

എന്നാൽ അതല്ല എന്നുണ്ടെങ്കിൽ നമുക്ക് ടൊമാറ്റോ അല്ലെങ്കിൽ ആപ്പിൾ വെച്ചിട്ട് നമ്മളത് കളയാറുണ്ട് എന്നാൽ ഇതൊന്നുമല്ല സ്ക്രൈബ്ർ അടിപൊളി ആയിട്ട് നമുക്ക് എങ്ങനെ നീറ്റായി ചെയ്യാം എന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്നത് അതിനെ സ്റ്റീൽ സ്ക്രബ്ബറാണ് നമുക്ക് ആവശ്യമായിട്ടുള്ളത് സ്റ്റീൽ സ്ക്രബർ യൂസ് ചെയ്താൽ മതി ചെയ്യാൻ പാടിയത് ഭയങ്കര ഹാർഡ് ആണ് യൂസ് ചെയ്തു കഴിഞ്ഞാൽ പൊട്ടി പോകും ടൈപ്പ് അല്ല.

ഇത് ഭയങ്കര ഹാർഡ് ആയിട്ടുള്ളതാണ് ഇത് ഈ ടൈപ്പ് ആണ് ഈ സ്റ്റീൽ തന്നെയാണ് ഇത് നേരിട്ട് നമുക്ക് വീഡിയോയിലേക്ക് പോകാം. അപ്പോൾ ഞാൻ ഇവിടെ വെച്ചിട്ടുണ്ട് ഒന്നും തന്നെ ചെയ്തിട്ടില്ല മീനിനോട് എടുത്ത് വച്ചിട്ടുണ്ട് മീനും നമുക്കിങ്ങനെ തന്നെ ചെയ്യാൻ വലിയ മീനുകളും ചെയ്യാൻ വേസ്റ്റ് ഇടാൻ ആയിട്ട് ഒരു കവറ് ഞാനിവിടെ എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇത് എടുത്തിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *