നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോകുന്ന വ്യക്തികളാണ് നമുക്ക് വല്ലാതെ ഭഗവാനെ കാരണം ഭഗവതിയെ കാണണമെന്ന് തോന്നുന്ന സമയത്ത് ഒരുപാട് തരത്തിലുള്ള വിഷമങ്ങൾ ഉണ്ടാകുന്ന സമയത്ത് നമുക്ക് എന്തെങ്കിലും ആഗ്രഹങ്ങളെല്ലാം നടക്കേണ്ട സമയത്ത് അതല്ല എന്നുണ്ടെങ്കിൽ നമ്മുടെ മനസ്സിൽ സമാധാനമായിട്ട് ഏകാഗ്രതമായിട്ട് ഒരു അഞ്ചു നിമിഷം ധ്യാനിക്കണം എന്ന് തോന്നുന്ന സമയത്ത് ഇങ്ങനെ പല കാരണങ്ങളും പല സമയങ്ങളിലും ക്ഷേത്രങ്ങളിൽ പോകുന്നതാണ്.
നമ്മൾ പോയി ഭഗവാനെ കണ്ട് അല്ലെങ്കിൽ ഭഗവതിയെ കണ്ട് ആ പ്രാർത്ഥനകൾ നമ്മൾ ഭഗവാനോട് നമ്മുടെ മനസ്സും നമ്മുടെ കണ്ണും എല്ലാം നിറയുന്ന ഒരു നിമിഷം എന്ന് പറയുന്നത് വളരെയധികം പറഞ്ഞറിയിക്കാൻ പോലും കഴിയാത്ത അനുഭൂതി നൽകുന്ന ഒരു സമയമാണ് ഞാനിവിടെ പറയാൻ പോകുന്നത് മറ്റ് ചില തരത്തിലുള്ള കാര്യങ്ങളാണ് ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെടുത്തി നമുക്കെല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ ക്ഷേത്രങ്ങളിൽ.
പോകുമ്പോൾ നമ്മൾ അവിടെയുള്ള ദേവതകളെ എല്ലാം തൊഴുത് നമ്മൾ അതിനു ശേഷം പ്രധാനപ്പെട്ട വീട്ടിലേക്ക് വന്നു പ്രധാനപ്പെട്ട ദൈവത്തെയും നമ്മുടെ ആഗ്രഹങ്ങളെല്ലാം പറഞ്ഞുകൊണ്ട് അതുപോലെതന്നെ ആ ക്ഷേത്രത്തിലെ ദേവനെ നമ്മൾ ജപിക്കുന്ന മന്ത്രങ്ങളും എല്ലാം ജപിച്ച് പ്രാർത്ഥിച്ച് മടങ്ങി പോകാറുണ്ട് നമുക്കെല്ലാവർക്കും അറിയാം പ്രധാനം ദേവന്റെ പ്രതിഷ്ഠക്കു മുമ്പിൽ ആയിട്ട് അതിൽ പ്രധാന ദേവന്റെ വാഹനവും നമുക്ക് കാണാൻ കഴിയുന്നതാണ്.
ശിവക്ഷേത്രങ്ങളിൽ പോവുകയാണ് എങ്കിൽ NANDI ആണ് അവിടെ വാഹനം ആയിട്ടുള്ള അതേ സമയം മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലാണ് എങ്കിൽ നമുക്ക് ഗരുഡനെ കാണാനായി കഴിയും വാഹനമായിട്ട് അതുപോലെതന്നെ മഹാഗണപതി ഭഗവതി ക്ഷേത്രമാണ് എങ്കിൽ നമുക്ക് എലിയെ കാണാനായി കഴിയും വാഹനമായിട്ട് വച്ചിരിക്കുന്നത് ഇത്തരത്തിൽ ഓരോ ദൈവന്മാർക്കും ആ ദേവീ ദേവന്മാരുമായി ബന്ധപ്പെട്ട ഒരു വാഹനം അല്ലെങ്കിൽ ഭഗവാനെ വഹിക്കുന്ന ഒരു ജീവജാലം.
ഏതാണോ അതിന്റെ ഒരു സൃഷ്ടിയും നമുക്കവിടെ കാണാൻ കഴിയുന്നതാണ് അതായത് ഭഗവാനെയും എതിരിൽ ആയിട്ടായിരിക്കും ഇത്തരത്തിലുള്ള ഒരു വാഹനം ഇരിക്കുന്നത് എന്ന് പറയുന്നതും നമുക്കെല്ലാവർക്കും കാണാൻ കഴിയുന്ന ഒരു കാര്യമാണ് മിക്കവാറും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.