നമ്മൾ ഏവരും പ്രാർത്ഥിക്കുന്നവർ തന്നെയാകുന്നു അറിയാതെയെങ്കിലും ഇഷ്ട ദേവതിയോട് നാമം അല്ലെങ്കിൽ നാമങ്ങൾ ഇപ്പോഴും തന്നെ പറഞ്ഞു പോകുന്നവരാകുന്നു ഓരോ തവണയും നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ധ്യാനിക്കുമ്പോഴും പലതരത്തിലുള്ള തടസ്സങ്ങളും വരുന്നത് ആകുന്നു ചിലപ്പോൾ പൂർണമായിത്തന്നെ ജപിക്കുവാനോ അല്ലെങ്കിൽ നമ്മൾ ചൊല്ലുന്ന പ്രാർത്ഥന പൂർത്തിയാക്കാനോ കഴിയണമെന്നില്ല ഇത് പലപ്പോഴും നമ്മെ ഒരുപാട് വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാകുന്നു.
എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇത് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ച് പോകുന്നത് ആണ് ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ നമ്മൾ മന്ത്രം ജപിക്കുമ്പോഴും നമ്മൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രതിസന്ധിയാണ് പലപ്പോഴും മനസ്സിൽ നിറയുന്ന തെറ്റായിട്ടുള്ള ചിന്തകൾ.ചിലപ്പോൾ. അശ്ലീലകരമായിട്ടുള്ള ചിന്തകൾ ആകാം ഇത്തരത്തിലുള്ള ചിന്തകൾ കൊണ്ട് പ്രാർത്ഥന പൂർത്തീകരിക്കാൻ പോലും ചിലപ്പോൾ സാധിക്കണമെന്നില്ല ഇങ്ങനെയുള്ള.
ചിന്തകൾ എന്തുകൊണ്ടാണ് മനസ്സിൽ വരുന്നത് എന്നതിനെക്കുറിച്ചും ഈ ചിന്തകളെയും എങ്ങനെയാണ് നമ്മൾ മറികടക്കേണ്ടത്.എന്നതൊന്നും ഈ വീഡിയോയിലൂടെ നമുക്ക് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ബ്രഹ്മ നിന്ദ ഉപനിഷത്തിൽ ഇതിനെക്കുറിച്ച് ചില തരത്തിലുള്ള കാര്യങ്ങളെല്ലാം നമ്മൾ പരാമർശിച്ചിട്ടുള്ളത് ആകുന്നു.
ഈ ഉപനിഷത്ത് പ്രകാരം മനസ്സിനെ രണ്ടായി തന്നെ ഇരിക്കുവാനായി നമുക്ക് സാധിക്കും ഒരുവശത്ത്.അശുദ്ധമായുള്ള ചിന്തകളും മറ്റൊരു വശത്ത് ശുദ്ധമായുള്ള ചിന്തകളും ആകുന്നു ഇതിൽ ലൗകിക പരമായിട്ടുള്ള ആഗ്രഹങ്ങളും ആസക്തിയും അശുദ്ധ ചിന്തകളെല്ലാം നിറയുന്ന മനസ്സിന്റെ ഭാഗത്ത് വന്നുചേരുന്നത് ആകുന്നു എന്നാൽ ആധ്യാത്മികമായുള്ള കാര്യങ്ങൾ ശുദ്ധമനസ്സിന്റെ ഭാഗത്തു നിറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.