കുറച്ചുനാളുകൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായ ഒരു വീഡിയോ ആണ് ഇത്.. വീഡിയോയിൽ കാണുന്നത് ഒരു കൊച്ചു കുഞ്ഞ് തന്റെ അമ്മയോട് കൊഞ്ചി സംസാരിക്കുന്നതാണ്.. കണ്ടാൽ ഒരു വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിൻറെ വീഡിയോ ആണ് ഇത്.. വീഡിയോയിൽ കുഞ്ഞു പറയുന്നത് തൻറെ അമ്മയെ കൊണ്ട് മോനെ എന്ന് വിളിക്കാൻ പറയുകയാണ്.. ഈ കുഞ്ഞിൻറെ കുസൃതിയും അതുപോലെതന്നെ അവൻറെ.
കൊഞ്ചി ഉള്ള സംസാരം കേട്ടാൽ തന്നെ അത് കാണുന്ന മനുഷ്യരുടെ എല്ലാം മനസ്സിൽ സന്തോഷം ഒരു പുഞ്ചിരിയും നിറയ്ക്കും.. എത്ര കണ്ടാലും ആർക്കും മതിവരില്ല.. കുഞ്ഞുങ്ങളുടെ വീഡിയോസ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല കാരണം അവരുടെ കുസൃതികളും അതുപോലെതന്നെ കൊഞ്ചി സംസാരവും എല്ലാം നമ്മളെ വളരെയധികം ആകർഷിക്കാറുണ്ട്.. .
പലപ്പോഴും ടെൻഷനുള്ള സമയങ്ങളിലൊക്കെ ഇത്തരത്തിലുള്ള വീഡിയോ കാണുന്നത് നമ്മളെ വല്ലാതെ റിലാക്സ് ചെയ്യിക്കാറുണ്ട്.. എന്തായാലും ഇപ്പോൾ ഈ കുഞ്ഞിൻറെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…