ഇപ്പോൾ സോഷ്യൽ മീഡിയ താരം ഈ വികാരിയച്ചനും അദ്ദേഹത്തിൻറെ പ്രസംഗവുമാണ്…

അച്ഛനാണ് അച്ചോ ശരിക്ക് അച്ഛൻ എന്നുള്ള പേരിൽ സോഷ്യൽ മീഡിയകളിൽ കോഡൂര വൈറലായി മാറുന്ന ഒരു അച്ഛൻറെ പ്രസംഗം ഉള്ള ഒരു വീഡിയോ ആണ് ഇപ്പൊ വൈറൽ.. മറ്റുള്ളവരുടെ കണ്ണിലെ കരടുകൾ മാത്രം അല്ല സ്വന്തം കണ്ണിലെ കരടുകളും ഈ അച്ഛൻ കാണുന്നു എന്നും മറ്റ് അച്ഛന്മാരിൽ നിന്നും ഈ അച്ഛനെ വ്യത്യസ്തനാക്കുന്നത് എന്ന ടൈറ്റിലോടുകൂടിയാണ് വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..

   

ആ അച്ഛൻ പറയുന്ന ഓരോ കാര്യങ്ങൾക്കും ആളുകൾ വളരെയധികം നല്ല അഭിപ്രായങ്ങളാണ് നൽകുന്നത്.. മറ്റുള്ള അച്ഛന്മാരെ പോലെയല്ല അത് നമുക്ക് വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ അദ്ദേഹത്തിൻറെ വാക്കുകൾ വീഡിയോയിലൂടെ കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. പാവപ്പെട്ടവന്റെയും പണക്കാരന്റെയും.

വീടുകളിലേക്ക് അച്ഛന്മാർ പോകുമ്പോൾ ഉള്ള അവരുടെ സ്വഭാവം പോലും അദ്ദേഹം ആരുടെയും മുഖം നോക്കാതെ തന്നെ വെട്ടി തുറന്നു പറയുന്നുണ്ട്.. എന്തായാലും ഈ അച്ഛൻ പൊളിയാണ് എന്നുള്ള രീതിയിലാണ് കമൻറുകൾ വീഡിയോയ്ക്ക് താഴെ ഒരുപാട് വന്നുകൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *