ഇപ്പോൾ ഈ ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.. ചെക്കൻ വേറെ ലെവൽ പൊളിയാണ് എന്നുള്ള രീതിയിലൊക്കെയാണ് ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്.. അവൻ പറയുന്ന ഓരോ കാര്യങ്ങളും വളരെയധികം സത്യസന്ധവും അതുപോലെതന്നെ ഓരോ മനുഷ്യനും അത് കേൾക്കുമ്പോൾ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.. വലിയ ഒരു വ്യക്തിയെ പോലെയാണ് വീഡിയോയ്ക്ക് .
മുന്നിലിരുന്നു കൊണ്ട് അവൻ സംസാരിക്കുന്നത്.. അവൻ പറയുന്നത് മുഴുവൻ ജാതി മതങ്ങളെ കുറിച്ചാണ്.. ജാതിയുടെ പേരിൽ മനുഷ്യന്മാർ തമ്മിൽ തല്ലുന്നതിനെ കുറിച്ചാണ്.. രണ്ടു പ്രളയം വന്നിട്ടും മനുഷ്യന്മാർ പഠിച്ചില്ല എന്നൊക്കെയാണ് പറയുന്നത്.. അവൻ ചോദിക്കുന്ന ഓരോ ചോദ്യങ്ങളും നമ്മുടെ അടുത്താണ് എന്ന് നമുക്ക് വീഡിയോ
കാണുമ്പോൾ മനസ്സിലാവും.. അവൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരവും നമുക്ക് നൽകാൻ കഴിയില്ല.. അതുമാത്രമല്ല എന്താണ് ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ കേരളത്തിൽ തന്നെ ഉണ്ടായ സംഭവമാണ് മധുവിനെ തല്ലിക്കൊന്നത്.. അതുപോലും അവൻ വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….