ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യായാമം ചെയ്യുന്ന ഒരു പൂച്ചയാണ്.

യുവതിക്കൊപ്പം വ്യായാമം ചെയ്യുന്ന പൂച്ച.. ഇപ്പോൾ ഈ യുവതിയുടെയും പൂച്ചയുടെയും പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. വളർത്തു മൃഗങ്ങളുടെ രസകരമായ പല വീഡിയോകളും നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം കണ്ടിട്ടുണ്ടാവും.. അക്കൂട്ടത്തിൽ ഇതാ മറ്റൊരു വീഡിയോ കൂടി ഇപ്പോൾ വൈറലായി മാറുകയാണ്.. ഈ വീഡിയോയിലെ താരം എന്നു പറയുന്നത് ഒരു പൂച്ചയാണ്.. നായകളെ പോലെ.

   

തന്നെ മനുഷ്യനോട് ഏറ്റവും അധികം കൂറ് കാണിക്കുന്ന ജീവി കൂടിയാണ് പൂച്ചകൾ.. ഈ വീഡിയോയിൽ കാണുന്നത് ഒരു യുവതിയും അവരുടെ വളർത്തു പൂച്ചയുമാണ്.. വൈറലായ ഈ വീഡിയോയിൽ കാണുന്നത് ആ യുവതി തന്റെ വളർത്തു പൂച്ചയോടൊപ്പം വർക്കൗട്ട് ചെയ്യുകയാണ്.. കിടന്നുകൊണ്ട് യുവതി തന്നെ കാലുകൾ മുകളിലേക്ക് .

എത്തുമ്പോൾ പൂച്ച ചാടി അവരുടെ കാൽപാദത്തിൽ ഇരിക്കുകയാണ്.. പിന്നീട് യുവതി കിടന്നുകൊണ്ട് സൈക്കിൾ ചവിട്ടുന്ന രീതിയിൽ കാലുകൾ ചലിപ്പിക്കുകയാണ്.. ഇത്തരത്തിൽ ചെയ്യുമ്പോൾ പൂച്ച അവരുടെ ഇരു കാൽപാദങ്ങളിലേക്ക് മാറിമാറി ചാടുകയാണ്.. പൂച്ചയുടെ ഈ അഭ്യാസം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *